
വിദ്യര്‍ഥികളെ മതപരിവര്‍ത്തനം നടത്തുന്നതായി പ്രചാരണം; സ്‌കൂളിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം – വീഡിയോ
ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് അക്രമം നടന്നത് ഭോപ്പാല്‍: മധ്യപ്രദേശില്‍ പരീക്ഷ നടക്കുന്നതിനിടെ,ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും നൂറുകണക്കിന് നാട്ടു കാരും സ്‌കൂളിലേക്ക് അതിക്രമിച്ച്



























