
ബിജെപി നേതാവിന്റെ കൊലപാതകം ; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, അക്രമികള്‍ എത്തിയത് ആംബുലന്‍സില്‍
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ പതിനൊന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.അക്രമി സംഘം ആബുംലന്‍സില്‍ എ ത്തിയെന്നാണ് സംശയം ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ പതിനൊന്നു എ സ്ഡിപിഐ






























