
മുന്നാക്ക സംവരണ വരുമാന പരിധി ; എട്ട് ലക്ഷമായി തുടരുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തുടരുമെ ന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാ ര്യം സര്‍ക്കാര്‍ അറിയിച്ചത് ന്യൂഡല്‍ഹി : മുന്നാക്ക സംവരണത്തിനുള്ള വരുമാന



























