
‘മകളുടെ സുഹൃത്ത് വരുമെന്ന് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു’; പേട്ട കൊലപാതക്കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടു ത്തു. അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാല ന്‍ തയാറെടുത്തിരുന്നെന്ന് പൊലീസ് തിരുവനന്തപുരം:




























