Category: Breaking News

ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍, കല്യാണ്‍സിംഗ്, ബുദ്ധദേബ്, ഗുലാം നബി എന്നിവര്‍ക്ക് പദ്മഭൂഷണ്‍

പ്രതിപക്ഷ നേതൃനിരയിലെ പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎമ്മിലെ ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ ന്യൂഡെല്‍ഹി : അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രണ്ടാമത്തെ വലിയ സിവിലിയന്‍

Read More »

പ്രവാസികള്‍ക്ക് തിരിച്ചടി : ഖത്തറിലെ വിമാനത്താവളങ്ങളില്‍ സര്‍വ്വീസ് ടാക്‌സ് ഏര്‍പ്പെടുത്തി

ഖത്തറിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ സേവന നികുതി നല്‍കേണ്ടി വരും ദോഹ : ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ഫീ ഏര്‍പ്പെടുത്തി ഖത്തര്‍ വ്യോമയാന

Read More »

സംസ്ഥാനത്ത് 45,449 പേര്‍ക്ക് കോവിഡ് ; 38 മരണം, ടിപിആര്‍ 44.88 ശതമാനം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലു ള്ളത്. ഇവരില്‍ 4,08, 881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം: സംസ്ഥാനത്ത് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം

Read More »

അബുദാബിയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും, ഓണ്‍ലൈന്‍ പഠനത്തിനും അവസരം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. അബുദാബി:  കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഇ ലേണിംഗ് സംവിധാനത്തിലായിരുന്ന സ്‌കൂളുകള്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുന്നു. കെജി, ഗ്രേഡ് ഒന്നു

Read More »

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടരുത് ; നടന്‍ ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്. വിചാരണക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിര്‍ സത്യവാങ്മൂലം നല്‍കിയത് ന്യൂഡല്‍ഹി:

Read More »

ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്ന് ദിലീപ്; ആരോപണം നിഷേധിച്ച് സംവിധായകന്‍

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പല തവണയായി 10 ല ക്ഷം രൂപ വാങ്ങിയെന്ന് ദിലീപ്. കേസില്‍ തനിക്ക് ജാമ്യം കിട്ടാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടുവെന്നും ഇ തിന്

Read More »

കുവൈത്ത് : ലോക്ഡൗണില്ല, കടുത്ത നിയന്ത്രണങ്ങള്‍ ; 4148 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പാതിയില്‍ താഴെ ജീവനക്കാരെ അനുവദിക്കാനും മറ്റു ള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം ആക്കാനും നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ ദിവസങ്ങളായി ഉയര്‍ന്നു തന്നെ നില്‍ക്കു ന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന്

Read More »

രാജ്യത്ത് പ്രതിദിന രോഗികള്‍ 3.33 ലക്ഷം ; ടിപിആര്‍ 17.78 ശതമാനം, 525 കോവിഡ് മരണം, പതിനായിരം കവിഞ്ഞ് ഒമിക്രോണ്‍

രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനി ടെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എ ണ്ണത്തില്‍ കുറവുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന

Read More »

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ; അഞ്ച് പ്രതികളും ഹാജരായി, അന്വേഷണ സംഘം തേടുന്നത് നിര്‍ണായക വിവരങ്ങള്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേ സില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു

Read More »

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ; പ്രചാരണ പരിപാടികളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് നീട്ടാന്‍ തീരുമാനിച്ച് തെരഞ്ഞെടുപ്പ് ക മ്മീഷന്‍. ജനുവരി 31 വരെയാണ് വിലക്ക് നീട്ടാന്‍ തീരുമാനിച്ചത്

Read More »

ദിലീപിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ; പ്രതികള്‍ എന്തും വളച്ചൊടിക്കാന്‍ പ്രാപ്തരെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്നതിന് തട സം നില്‍ക്കില്ലെന്ന് വിചാരണ കോടതി. ഗൂഢാലോചന തെളിയിക്കാന്‍ കൂടുതല്‍ സമ യം വേണമെന്നും പ്രോസിക്യൂഷന്‍ വ്യകത്മാക്കി.

Read More »

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കടുത്ത നിയന്ത്രണം ; പുറത്തിറങ്ങാന്‍ സത്യവാങ്മൂലം വേണം, ലംഘിച്ചാല്‍ കേസും പിഴയും

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാ ന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ യാണ് കേരളം വീണ്ടും അടച്ചിടുന്നത് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

‘ഗൂഢാലോചനയല്ല, ശാപവാക്കുകള്‍ മാത്രം’ ; ശപിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്ന് ദിലീപ്

ദിലീപിന്റേത് ഗൂഢാലോചനയല്ല ശാപവാക്കുകള്‍ മാത്രമാണെന്നാണ് ദിലീപിന്റെ അഭി ഭാഷകന്‍ വാദിച്ചു. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോ ചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ കേസുകള്‍ പതിനായിരം കടന്നു

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ്

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം ; 239 തടവുകാര്‍ക്ക് രോഗബാധ

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ കോവിഡ് കോവിഡ്

Read More »

ജര്‍മന്‍ വിനോദ സഞ്ചാരിയുടെ നഷ്ടപ്പെട്ട പണം കണ്ടെത്തി നല്‍കി ദുബായ് പോലീസ്

ജര്‍മനിയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയയാളുടെ നഷ്ടപ്പെട്ടെന്ന് കരുതിയ 33,600 യൂറോ കണ്ടെത്തി തിരികെ നല്‍കി ദുബായ് പോലീസ് മികവ് കാട്ടി. ദുബായ് : തായ്‌ലാന്‍ഡിലേക്ക് വിനോദ യാത്രയ്ക്ക് പോകാന്‍ ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിസ്റ്റ് വീസയില്‍

Read More »

വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയില്‍ ; എഡിഎമ്മിന് ചുമതല

കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയിലേക്ക്. നാളെ മു തല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായകാരണങ്ങളാലാണ് അ വ ധിയില്‍ പ്രവേശിച്ചതെന്നാണ് കലക്ടറുടെ വിശദീകരണം കാസര്‍കോട്: കാസര്‍കോട് ജില്ലാ

Read More »

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി, മന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാരുടെ ഭരണം ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തു കയാണെന്ന് രൂ ക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലക ളെ ഒരു

Read More »

രാജ്യത്ത് കോവിഡ് തീവ്ര വ്യാപനം ; പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്, ടിപിആര്‍ 18ന് അടുത്ത്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂ റിനിടെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 29,722 പേര്‍ക്ക് ഇന്നലെ കൂടുതലായി രോഗബാധ കണ്ടെത്തി ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന

Read More »

ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി

ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരായ പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത് അബുദാബി  : ജനുവരി പതിനേഴിന് മുസഫ വ്യവസായ മേഖലയില്‍ ഹൂതികളുടെ ഡ്രോണാക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് കൊല്ലപ്പെട്ട രണ്ട് പഞ്ചാബ് സ്വദേശികളുടെ

Read More »

യുഎഇയില്‍ മുവ്വായിരം കടന്ന് കോവിഡ് കേസുകള്‍, നാലു മരണം ; ആക്ടീവ് കേസുകള്‍ 50,010

24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 3014 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായ അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന

Read More »

ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല

പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍ മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം

Read More »

ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ; സ്വകാര്യ ചടങ്ങുകളില്‍ 20 പേര്‍ മാത്രം, നാളെ മുതല്‍ ജില്ലകളില്‍ മൂന്നായി തിരിച്ച് നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാ ന സര്‍ക്കാര്‍. ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്തും. 23,30 തിയതികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പി ണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

Read More »

പ്രതിദിന രോഗികള്‍ അര ലക്ഷത്തിലേക്ക് ; സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 40.21

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലു ണ്ടായ 32 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാ നത്തെ ആകെ മരണം 51,501 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

നടിയെ ആക്രമിച്ച കേസ് : ലൈംഗിക ആക്രമണ ക്വട്ടേഷന്‍ അസാധാരണം, മുഖ്യസൂത്രധാരന്‍ ദിലീപ് ; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് കോടതിയില്‍ പ്രോ സിക്യൂഷന്‍. സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നിലും പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം ; മൂന്ന് ലക്ഷം കടന്ന് പ്രതിദിന കേസുകള്‍, ഒമിക്രോണ്‍ ബാധിതര്‍ 9287

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 16.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 419 മരണവും സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുലക്ഷത്തിലേറെ

Read More »

‘പാര്‍ട്ടി ഓഫീസിനെ തൊടാന്‍ അനുവദിക്കില്ല’: റവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനെതിരെ എംഎം മണി

രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ മന്ത്രി എംഎം മണി രംഗ ത്ത്. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. പട്ടയം ലഭി ക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓ ഫീസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു-

Read More »

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2020 ന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ദോഹ : ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

Read More »

യുഎഇ നിക്ഷേപം ലക്ഷ്യമിട്ട് എക്‌സ്‌പോ പവലിയനില്‍ 500 ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ സംഗമം

എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ്  : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന്

Read More »

ഒമിക്രോണ്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു, ആശങ്ക ; അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നീട്ടി ഇന്ത്യ

ഒമിക്രോണ്‍ -കോവിഡ് കേസുകളുടെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന ങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവി യേഷന്‍ (ഡിജി സി =എ). ഈ വര്‍ഷം ഫെബ്രുവരി 28 വരെയാണ്

Read More »

530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി, റവന്യു വകുപ്പ് ഉത്തരവിറങ്ങി ; നടപടി നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവില്‍

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂവകുപ്പ് റദ്ദാക്കി. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനധികൃതമായി നല്‍കിയ 530 പട്ടയങ്ങ ളാണ് റദ്ദാക്കിയത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍

Read More »

ഇന്ന് 34,199 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17 ; പിടിവിട്ട് കേരളം

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജി ല്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളി ലുണ്ടായ 49 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം :

Read More »