
ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ; നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ്. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പൊലിസീലെ സൈബര്‍ വിഭാഗം

























