
വനമേഖലയില്‍ അതിക്രമിച്ചു കയറി; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും, ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം
മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് ദിവസം കുടുങ്ങിയ ബാബു വിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അതി ക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവോ



























