
യുദ്ധഭീഷണിയില്‍ ഉക്രൈന്‍, രാജ്യം സംഘര്‍ഷഭരിതം ; ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ എംബസി
യുദ്ധഭീഷണി നിലനില്‍ക്കുന്ന ഉക്രൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് സംഘര്‍ഷഭരിതമായ ഉക്രൈനില്‍ നിന്ന് താല്‍ക്കാലി കമായി പൗരന്മാര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം നല്‍ കിയിരിക്കുന്നത് ന്യൂഡല്‍ഹി: യുദ്ധഭീഷണി



























