Category: Breaking News

വിസ്മയ കാഴ്ചകള്‍ക്ക് തുടക്കം, മ്യൂസിയം ഓഫ് ഫ്യുചറില്‍ ‘ സ്‌പേസ് ഷിപ്പ് ‘ ഇറങ്ങുന്ന വീഡിയോ വൈറല്‍

റോബോട്ടിക്‌സ് -നിര്‍മിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തുന്ന മ്യൂസിയം ഓഫ് ഫ്യൂചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ദുബായ് : വിസ്മയ കാഴ്ചകളുടെ വാതായനം തുറക്കുന്ന മ്യൂസിയം ഓഫ് ഫ്യുചറിന്റെ

Read More »

‘ദീപുവിനെ ക്രൂരമായി അടിച്ചു കൊന്നു ; കൊലയ്ക്ക് പിന്നില്‍ ശ്രീനിജന്‍ എംഎല്‍എ’ : സാബു ജേക്കബ്

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്കബ്. പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ആരോപിച്ചു കൊച്ചി:

Read More »

ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന്

Read More »

ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചത് സങ്കടകരം -കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത് കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുവൈത്ത് ഇന്ത്യന്‍

Read More »

‘ഹിജാബ് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല’ ; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് കര്‍ണാടക സര്‍ ക്കാര്‍ ഹൈക്കോടതിയില്‍. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോ ടതിയില്‍ വ്യക്തമാക്കി. ബംഗളൂരു: ഹിജാബ് ഇസ്ലാം

Read More »

സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് ; പ്രവാസികളുടെ അവസരവും ജോലിയും നഷ്ടപ്പെടാന്‍ സാധ്യത

വിഷന്‍ 2030  പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പി ലാക്കുമെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലു ല ക്ഷം സ്വദേശി യുവാക്കള്‍ക്ക് പുതിയതായി ജോലി ലഭിച്ചുവെന്ന് സൗദി

Read More »

ദീപുവിന്റെ സംസ്‌കാരം നാളെ വൈകീട്ട് ; ശ്രീനിജന്‍ എംഎല്‍എയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടു ത്തിയ യുവതി അറസ്റ്റില്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം റെസീന പരീതി ന യാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : കുന്നത്തുനാട്

Read More »

സംസ്ഥാനത്ത് കോവിഡ് കുറയുന്നു, ഇന്ന് 7780 പേര്‍ക്ക് രോഗബാധ ; മരണ സംഖ്യയില്‍ ആശ്വാസം

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളി ലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,93,186 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണ ല്‍ ക്വാറന്റൈനിലും 4444 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ്

Read More »

‘അക്രമം തടയാന്‍ ശ്രമിച്ച തന്നെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി’ ; ദീപുവിന്റെ കൊലയ്ക്ക് പിന്നില്‍ പി വി ശ്രീനിജനെന്ന് നിഷ ആലിയാര്‍

കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ല പ്പെട്ട സംഭവത്തില്‍ സ്ഥലം എംഎഎല്‍ പി വി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവു മായി ട്വന്റി 20. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ സ്ഥലത്തുണ്ടായിരുന്നെ

Read More »

അഹമ്മദാബാദ് സ്ഫോടന പരമ്പര ; മൂന്ന് മലയാളികള്‍ അടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം

56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ

Read More »

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര വിമര്‍ശനം, പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാ രിന്റെ നേട്ടങ്ങള്‍ അടക്കമുള്ളവ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാരിനെ വിമര്‍ ശിക്കുന്ന ഭാഗങ്ങളും വായിച്ചു തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആരിഫ് മുഹമ്മദ്

Read More »

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സൗദി പൗരന്‍മാര്‍ക്ക് വിലക്ക്

കോവിഡ് രോഗ വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി പൗരന്‍മാര്‍ക്ക് വിലക്ക് റിയാദ്  : ഇന്ത്യയടക്കമുള്ള ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി വിദേശ മന്ത്രാലയം തങ്ങളുടെ പൗരന്‍മാര്‍ക്ക്

Read More »

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവുണ്ടാകുമെന്ന് സൂചന

ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നികുതി ഇളവുകള്‍ ഉണ്ടാകും, ഇതില്‍ സ്വര്‍ണം ഉള്‍പ്പെടുമെന്നാണ് സൂചന അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ളു വസ്തുക്കള്‍ക്ക്

Read More »

ഇന്ത്യയും യുഎഇയും വ്യാപാര-നിക്ഷേപ കരാറില്‍ ഒപ്പുവെയ്ക്കുന്നു

വെളളിയാഴ്ച വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ സായുധ സേന ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അല്‍ നഹിയാനും കരാറില്‍ ഒപ്പുവെയ്ക്കുക അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍

Read More »

യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് ചില വിമാന കമ്പനികള്‍ പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി

വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് മാത്രം കാണിച്ചാല്‍ ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ലെന്ന് ചില വിമാനക്കമ്പനികളുടെ അറിയിപ്പില്‍

Read More »

ഗവര്‍ണറെ ചോദ്യം ചെയ്ത പൊതുഭരണ സെക്രട്ടറിയെ തെറിപ്പിച്ച് അനുനയം ; ഗവര്‍ണര്‍ ഒപ്പിട്ടു, നയപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങി

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മുഹ മ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീ കാരം നല്‍കിയത്

Read More »

സൊസെറ്റിക്ക് ഭൂമി അനുവദിച്ചത് ബോര്‍ഡ് അനുമതിയോടെ; ആര്യാടനും മകനും ചെയ്തത് സതീശന്‍ അന്വേഷിക്കണം : എംഎം മണി

രാജാക്കാട് സൊസെറ്റിക്ക് കെഎസ്ഇബി ഭൂമി അനുവദിച്ചത് വൈദ്യുതി ബോര്‍ഡാണാ ണെന്ന് മുന്‍ മന്ത്രി എം എം മണി എംഎല്‍എ. വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാ ര്യവും മന്ത്രി അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം:

Read More »

‘ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം’; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍

ലോകായുക്ത നിയമ ഭേദഗതിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രി മാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ ന്ന മന്ത്രിസഭാ യോ ഗത്തിലാണ് സിപിഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്. തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ

Read More »

കൊച്ചി മെട്രോ തൂണിന്റെ അടിത്തറ താഴ്ന്നു, മെട്രോ പാളത്തില്‍ ചെരിവ് ; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു

കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ അടിത്തറ ചെറിയ തോതില്‍ ഇടിഞ്ഞുതാഴ്ന്നതാ യി കണ്ടെത്തല്‍. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയിലാണ് വ്യതിയാനം വന്നിട്ടുള്ളതെന്ന് കണ്ടെത്തിയത് കൊച്ചി: കൊച്ചി മെട്രോ പാളത്തിലെ

Read More »

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; വേഷമിട്ടത് എഴുപതിലേറെ ചിത്രങ്ങളില്‍

വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ദേഹാസ്വാസ്യം അുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിന് ഒപ്പം ആശുപത്രിയില്‍ എ ത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല കോട്ടയം : സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 957 ; 2538 പേര്‍ക്ക് രോഗമുക്തി

ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2289 ആയി. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതിയതായി 957 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്

Read More »

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. അജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12

Read More »

‘മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി’: കെപിഎ മജീദ്

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താ വനക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 15.75%, രോഗമുക്തി 21,906 പേര്‍ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളി ലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം

Read More »

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ്, ഭര്‍ത്താവ് അറസ്റ്റില്‍, അഭിഭാഷകന്‍ ഒളിവില്‍

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് തടയാന്‍ ഹൈക്കോടതി യുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. പ്രതിയും അഭിഭാഷകനുമാണ് വ്യാ ജരേഖ ചമച്ചത്.സംഭവത്തില്‍ പ്രോസി ക്യൂഷന്‍ ഹൈക്കോടതിക്ക് പരാതി നല്‍കി തിരുവനന്തപുരം:

Read More »

ഹിന്ദി ജനപ്രിയ ഗായകന്‍ ബപ്പി ലഹിരി അന്തരിച്ചു

ഹിന്ദി സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചതെന്ന് ക്രിട്ടികെയര്‍ ആ ശുപത്രിയിലെ ഡോക്ടര്‍ ദീപക് നാംജോഷി സ്ഥിരീക രിച്ചു ന്യൂഡല്‍ഹി :

Read More »

യുഎഇ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ, ഒരു മരണം

കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഎയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. 2022 ആരംഭിച്ച ശേഷം

Read More »

തുര്‍ക്കി പ്രസിഡന്റിന്റെ സന്ദര്‍ശനം ; യുഎഇയുമായി 13 കരാറുകളുമായി ഒപ്പിട്ടു

യുഎഇയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 13 കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : ഒരു പതിറ്റാണ്ടിനു ശേഷം യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ്

Read More »

പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

കര്‍ഷക സമരത്തിനിടെ വാര്‍ത്തകളില്‍ ഇടം നേടിയ നടനും ഗായകനുമായ ദീപ് സിദ്ദു ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേ ക്ക് യാത്ര

Read More »

മദ്യപാനത്തിനിടെ തര്‍ക്കം, പാലക്കാട് യുവാവിനെ കൊന്നു കുഴിച്ചുമൂടി ; മൃതദേഹാവിശിഷ്ടം കണ്ടെത്തി

ഒറ്റപ്പാലം ചിനക്കത്തൂരില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവിശിഷ്ടം ക ണ്ടെത്തി. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ (24) കൊലപ്പെടുത്തിയ കാര്യം സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം

Read More »

തിരുവനന്തപുരം വിമാനത്താവളം വഴി ആറുകോടിയുടെ മദ്യക്കടത്ത് ; കസ്റ്റംസ് മുന്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ് അറ സ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി: തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട്

Read More »

ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി ; വെളിപ്പെടുത്തല്‍ മറ്റൊരു കേസില്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍, വിവരം പുറത്തറിയുന്നത് രണ്ട് മാസത്തിനു ശേഷം

ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. ആഷിഖിനെ കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍ കിയത് പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം

Read More »