
ഒമാനിൽ കടുത്ത ചൂട്; ഇന്ത്യൻ സ്‌കൂളുകളിൽ ക്ലാസ് സമയം കുറച്ചു
മസ്‌കത്ത്: താപനില കുത്തനെ ഉയരുകയും ചൂട് അതിരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ലാസ് സമയം കുറച്ചു. വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്. ഈ മാസം അവസാനം വരെ പുതിയ





























