
പുലര്‍ച്ചെ ബഹുമുഖ ആക്രമണം, നഗരങ്ങളില്‍ സ്ഫോടനങ്ങള്‍, തിരിച്ചടിച്ച് യുക്രൈന്‍ ; പൂര്‍ണ്ണമായ അധിനിവേശം ലക്ഷ്യമിട്ട് റഷ്യ
റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യ ന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്റെ അവകാശവാദം. യുക്രൈന്‍ തല സ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. കീവ്: റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി





























