
യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ;ഷെല്ല് പതിച്ചത് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍
കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനാണ് കൊല്ലപ്പെട്ടതെന്ന് യുക്രയെനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കീവ് : യുക്രെയിനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി താമസിച്ചിരുന്ന ഭൂഗര്‍ഭ താവളത്തിനു പുറത്തിറങ്ങിയ






























