
കെ റെയിലിന് കല്ലിടുന്നതിന്റെ പേരില്‍ പൊലീസ് ആറാടുന്നു, അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി നാട്ടുന്നു; പദ്ധതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
കെ റെയില്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി. സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടക്കു ന്നതെന്ന് വിഷ്ണുനാഥ് ആരോപിച്ചു തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി.





























