Category: Breaking News

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി ; സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസ ത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ 70 പൈസ യും വര്‍ദ്ധന

Read More »

റമദാന്‍ : അജ്മാനില്‍ 82 തടവുകാര്‍ക്ക് ജയില്‍ മോചനം

മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത് അജ്മാന്‍ : മാനുഷിക പരിഗണന വെച്ച് 82 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കാന്‍

Read More »

ബലാത്സംഗ കേസ് : ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍, അപ്പീല്‍ പോകാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ബിഷപ്പിനെ കുറ്റവിമുക്തനാക്കി ക്കൊണ്ടുള്ള കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ പറയുന്നു. വിധിക്കെതിരെ

Read More »

ആര് കല്ലിട്ടാലും പിഴുതെറിയും; കേരളത്തെ പണയപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വി ഡി സതീശന്‍

കെ റെയിലിന് വേണ്ടി കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാ വ് വി ഡി സതീശന്‍. ജെയ്ക്കെയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ തിരുവനന്തപുരം: കെ റെയിലിന് വേണ്ടി

Read More »

വിഐപി ശരത്ത് തന്നെ ; വധഗൂഢാലോചനക്കേസില്‍ ശരത്തിനെ പ്രതി ചേര്‍ക്കും, കാവ്യ മാധവനേയും ചോദ്യം ചെയ്യും

വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറ ഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത് തന്നെ യെന്ന് സ്ഥിരീകരിച്ചു. ശരത്തിനെ ഇന്ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് നേര

Read More »

സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാ ഭീഷണി

കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം. സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ രംഗത്തിനിറങ്ങി. ഗ്യാ സ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം കൊല്ലം: കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍

Read More »

എക്‌സ്‌പോ തിരശ്ശീല വീഴും മുമ്പ് കാണാനെത്തുന്നവരുടെ തിരക്ക് ഏറി

വ്യാഴാഴ്ചയാണ് എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍. പുലരും വരെ നീളുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബായ് :  എക്‌സ്‌പോ 2020 യുടെ സമാപന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എക്‌സ്‌പോ കാണാനുള്ളവരുടെ തിരക്കേറുന്നു. 192 രാജ്യങ്ങളുടെ പവലിയനുകള്‍

Read More »

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി  : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം

Read More »

നടിയെ ആക്രമിച്ച കേസ് : ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുക യായി രുന്നു കൊച്ചി: നടിയെ ആക്രമിച്ച

Read More »

കെ റെയില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്, വിജ്ഞാപനം നിയമപരം ; ഹര്‍ജി ഹൈക്കോടതി തള്ളി

കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പട്ടു ള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സര്‍വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

Read More »

നടിയെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല, ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് (സുനില്‍ കുമാര്‍) ജാമ്യമി ല്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പള്‍ സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി കൊച്ചി :

Read More »

ഡയസ്‌നോണ്‍ ഉത്തരവ് തള്ളി ഉദ്യോഗസ്ഥര്‍ ; സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത് 176 പേര്‍ മാത്രം

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവ്. 4824 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്ന് 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും

Read More »

കുവൈത്ത് വിമാനത്താവളത്തിലെ തീപിടിത്തം, വിമാന സര്‍വ്വീസുകളെ ബാധിച്ചില്ല

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി  : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

Read More »

ദുബായ് എക്‌സ്‌പോ സമാപന ചടങ്ങ് ചരിത്രമാകും, പ്രവേശനം സൗജന്യം, ആയിരങ്ങളെത്തും

ആറു മാസത്തോളം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്. ദുബായ് : എക്‌സ്‌പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണം ; സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കി ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊ ണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി തിരുവനന്തപുരം :

Read More »

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് ദിലീപ്; ചോദ്യം ചെയ്തത് 7 മണിക്കൂര്‍; നാളെയും ഹാജരാകണം

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ദീലീപിന്റെ മൊഴി. പൊലീസ് ക്ലബില്‍ വെച്ച് ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പുതിയ വെളിപ്പെടു ത്തല്‍. ഇന്നത്തെ ചോദ്യം ചെയ്യല്‍

Read More »

ദുബായ് സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചക്ക് പകരം ഇനി മുതല്‍ ഞായറാഴ്ച

വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും എമിറേറ്റുകളിലെ സൗജന്യ പാര്‍ക്കിംഗ് വെള്ളിയാഴ്ചയായി തുടരുകയായിരുന്നു. ദുബായ് :  വാരാന്ത്യ അവധി ദിനത്തില്‍ തന്നെ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് ദുബായ് ഉപഭരണാധികാരി. ജനുവരി ഒന്നു മുതല്‍ വാരാന്ത്യ

Read More »

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കരുത്, സമരം നിയമ വിരുദ്ധം ; ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗ സ്ഥ ര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡയസ്‌നോണ്‍

Read More »

സാമൂഹ്യ ആഘാത പഠനത്തില്‍ എന്ത് തെറ്റ്? ; സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം, ഹര്‍ജി സുപ്രീം കോടതി തള്ളി

സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പി ച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോ ട്ടുപോകാമെന്ന് കോടതി ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി

Read More »

ജോലിക്കെത്തിയവരെ തിരിച്ചയച്ചു, കടകള്‍ ബലമായി അടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു ; പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി

തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കേര ളത്തില്‍ പൂര്‍ണം. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗ താഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെഎസ്ആര്‍ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Read More »

ഒമാനില്‍ പാറമട ഇടിഞ്ഞുവീണ് ആറു മരണം, നാലു പേര്‍ക്ക് പരിക്ക്

പാറയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മസ്‌കത്ത് : വടക്കന്‍ ഒമാനിലെ അല്‍ ദഹിറ പ്രവിശ്യയിലെ ഇബ്രിയില്‍ ഉണ്ടായ പാറയിടിച്ചിലില്‍ പെട്ട് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മറ്റു

Read More »

തമിഴ് നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കും -എം കെ സ്റ്റാലിന്‍

ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍ അബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.

Read More »

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം ; സുരക്ഷാ വീഴ്ച

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷ് കുമാറി നെ കയ്യേറ്റം ചെയ്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.അക്രമിയെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം.

Read More »

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു ; ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു

ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക യോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാന നാലില്‍ ഇടംനേടി ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി വനിത ലോകകപ്പ്

Read More »

നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമ ന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാ ലെയാണ് സമരം പിന്‍വലിച്ചത് തിരുവനന്തപുരം: നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം

Read More »

തട്ടുകടയിലെ തര്‍ക്കം ; മൂലമറ്റത്ത് വെടിയേറ്റ് യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരം

ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കൊ ല്ലപ്പെട്ടത് സംഘര്‍ഷവുമായി ബന്ധമില്ലാത്ത ബൈക്ക് യാത്രികനാണ്. വെടി യുതിര്‍ത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്ക് കൂടി വെടി

Read More »

തുടര്‍ച്ചയായ ഭാഗ്യ പരീക്ഷണം ഒടുവില്‍ ഫലം കണ്ടു, ബിഗ് ടിക്കറ്റ് സമ്മാനം ഫഹദിന്

യുപി സ്വദേശിയായ ഫഹദും കൂട്ടുകാരും നിരന്തരമായി ശ്രമിച്ചപ്പോള്‍ ലഭിച്ചത് ബിഗ് ടിക്കറ്റ് ്‌സമ്മാനമായ 63 ലക്ഷം രൂപ  അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യക്കാരന് ലഭിച്ചു. യുപി ലക്‌നൗ സ്വദേശിയും ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍

Read More »

കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ; ആരോപണം ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരി ശീലനം നല്‍കു ന്നതായും മന്ത്രി ആരോപിച്ചു ചെങ്ങന്നൂര്‍: കെ റെയില്‍ വിരുദ്ധ

Read More »

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ല ; സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിശോധിക്കണം : റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗികാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിപിആര്‍ അപൂര്‍ണമാണ്. സാങ്കേതിക സാമ്പത്തികവശങ്ങള്‍ പരിഗണിച്ചേ അംഗീകരിക്കുവെന്ന് അശ്വനി വൈഷ്ണവ് അടൂര്‍ പ്രകാശിന് രേഖാമൂലം മറുപടി നല്‍കി. ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍

Read More »

മാധ്യമ പ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്‍

വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തര ത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്ക ണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാ പണം നടത്തിയത്. കൊച്ചി

Read More »

ഹൂതി ആക്രമണം : സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു, വന്‍നാശനഷ്ടം

ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ജിദ്ദ :  സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ

Read More »

കെ റെയില്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു; കല്ലുകള്‍ പിഴുതുമാറ്റി നാട്ടുകാര്‍, കോട്ടയത്ത് സംഘര്‍ഷാവസ്ഥ

എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെ റെയില്‍ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. കോട്ടയം നട്ടാശേരിയില്‍ 12 ഇടത്ത് കെ റെയില്‍ ഉദ്യോ ഗസ്ഥര്‍ സര്‍വേകല്ല് സ്ഥാപിച്ചു കോട്ടയം : എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത്

Read More »