
‘വീട്ടില്‍ ചോദ്യം ചെയ്യല്‍ പറ്റില്ല, മറ്റെങ്ങും വരാനാകില്ലെന്ന് നടി’ ; മറ്റൊരു സ്ഥലം ഇന്ന് രാത്രി തന്നെ അറിയിക്കണമെന്ന് കാവ്യയോട് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവനെ ചോ ദ്യം ചെയ്യാന്‍ വീട്ടിലെത്താന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. കാവ്യയെ വീട്ടി ലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാടറിയിച്ചു. സൗകര്യമുള്ള മ റ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന്





























