Category: Breaking News

യുഎഇ : സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. അബുദാബി :  ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍

Read More »

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം തിരിച്ച് തരാനാവില്ല ; സംസ്ഥാന സര്‍ക്കാരിനോട് പിഡബ്ലുസി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ല ക്ഷം രൂപ തിരിച്ചു തരാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് കണ്‍സള്‍ട്ടന്‍സി കമ്പനി യായ പിഡബ്ലുസി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന്റെ ആ വശ്യത്തോടാണ് പിഡബ്ലുസി

Read More »

പാലക്കാട് ശ്രീനിവാസന്‍ വധം ; കൊലയാളി സംഘത്തിലെ നാലു എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ബിലാല്‍,റസ്വാന്‍,റിയാസ് ഖാന്‍,സഹദ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യ ത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സാഹചര്യം ഒരുക്കി നല്‍കിയത് ഇവരാണ് പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്

Read More »

പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി ; പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് : വി ഡി സതീശന്‍

കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തിയ പൊലീസുകാര്‍ ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി

Read More »

‘ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ പൊളിക്കരുത്, സ്റ്റേ ഓര്‍ഡര്‍ ലംഘിച്ച് പൊളിച്ചത് ഗൗരവതരം ‘; ജഹാംഗിര്‍പുരിയില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനി യൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥി തി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത

Read More »

ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി എംഎല്‍എ അറസ്റ്റില്‍

ഗുജറാത്തിലെ ദലിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഇന്ന ലെ രാത്രി 11.30 ഓടെയാണ് അസം പൊലീസ് മേവാനിയെ കസ്റ്റഡി യിലെടുത്തത്. ഗുവാഹത്തി: ഗുജറാത്തിലെ ദലിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ്

Read More »

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് വന്‍ തുക പിഴ. അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപയാണ് പിഴയിട്ടത്. 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ്

Read More »

പ്രവാസി ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

2020 ല്‍ ദുബായി അറേബ്യന്‍ റാഞ്ചസിലെ വില്ലയിലാണ് ഇന്ത്യന്‍ ദമ്പതിമാര്‍ മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെട്ടത് ദുബായ്:  ഇന്ത്യന്‍ പ്രവാസി ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മോഷണ ശ്രമത്തിനിടെ ഹിരേണ്‍ ആദിയയേയും ഭാര്യ വിധിയേയും

Read More »

ലവ് ജിഹാദ് പരാമര്‍ശം : ജോര്‍ജ് എം തോമസിന് പരസ്യശാസന ; അച്ചടക്ക നടപടിയുമായി സിപിഎം

ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാ ക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഇക്കാര്യം അറിയിച്ചത് കോഴിക്കോട് :

Read More »

പാലക്കാട് കൊലപാതകങ്ങള്‍ ; ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി

പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സം ഘ ര്‍ഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 24 വരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറ്

Read More »

സ്റ്റേ ലംഘിച്ചും ജഹാംഗീര്‍പുരിയില്‍ ഇടിച്ചുനിരത്തല്‍ ; ജെസിബിയ്ക്ക് മുന്നില്‍ കയറി നിന്ന് തടഞ്ഞ് ബൃന്ദാ കാരാട്ട്

ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവായി ട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു. ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി

Read More »
mask wearing

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ; നടപടി കടുപ്പിച്ച് ഡല്‍ഹി

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ ഹിയില്‍ വീണ്ടും മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക് ധരി ക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും ന്യൂഡല്‍ഹി : കോവിഡ്

Read More »

ബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30 ; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപ യാക്കിയാണ് വര്‍ധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക്

Read More »

കാവ്യാ മാധവനെയടക്കം ചോദ്യം ചെയ്യാന്‍ തീരുമാനം ; അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനു വ ദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം കൊച്ചി: നടിയെ

Read More »

ശ്രീനിവാസന്‍ വധക്കേസില്‍ വഴിത്തിരിവ് ; നാല് പ്രതികളെ തിരിച്ചറിഞ്ഞു

ശംഖുവാരത്തോട് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നി ഗമനം

Read More »
flag uae

അഞ്ചു വര്‍ഷത്തെ ഗ്രീന്‍ റസിഡന്‍സ് വീസയ്ക്ക് നിങ്ങളും യോഗ്യരാണോ?

യുഎഇയുടെ സമഗ്രമായ വീസ പരിഷ്‌കാരങ്ങള്‍ ഗുണകരമാകുന്നത് ഫ്രീലാന്‍സ് പ്രഫഷണലുകള്‍ക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ദുബായ്  : യുഎഇ പ്രഖ്യാപിച്ച പുതിയ വീസ പരിഷ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ഗുണകരമാകുമെന്ന അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നടത്തിയത്. നിലവിലുള്ള

Read More »

മാമ്പഴക്കാലം : ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം ഡോളറിന്റെ മാമ്പഴങ്ങള്‍ കുവൈത്തിലേക്ക്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി  : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

Read More »

യുഎഇയില്‍ 220 കോവിഡ് കേസുകള്‍. 408 രോഗമുക്തി

രാജ്യത്ത് നിലവില്‍ 15,534 ആക്ടീവ് കോവിഡ് കേസുകളെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അബുദാബി :  രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 229 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം,

Read More »

ദിലീപിന് കനത്ത തിരിച്ചടി ; വധഗൂഢാലോചനാ കേസില്‍ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാ

Read More »

സുബൈറിനെ വധിച്ചത് സഞ്ജിത്തിനെ കൊന്നതിന്റെ പക ; മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിനോടുള്ള വൈരാഗ്യമാണ് എ സ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലയ്ക്ക് കാരണമെന്ന് എഡിജിപി വിജയ് സാ ഖറെ. അറസ്റ്റിലായ രമേശ് സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്തം

Read More »

സ്‌പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല വീസ, യുഎഇയുടെ വീസ നിയമങ്ങളില്‍ പരിഷ്‌കാരം

സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍ ദുബായ്  : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍. ബിരുദധാരികള്‍ക്കും

Read More »

‘ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം’; ജോയ്സ്നയെ ഭര്‍ത്താവിനൊപ്പം വിട്ട് കോടതി, ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി

കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ സ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്സ്നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു

Read More »

ശ്രീനിവാസന്‍ വധം : സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയില്‍; നിര്‍ണായക തെളിവുകള്‍ പൊലിസിന്

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ജില്ലാ ആശുപത്രിയില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായി സൂചന പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ്

Read More »

വായു മലിനീകരണം : മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളില്‍ ഒമാനും ബഹ്‌റൈനും

ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു

Read More »

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ അലക്ഷ്യ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ് മസ്‌കത്ത്  : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട്

Read More »

‘ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ചില്ല, സര്‍വകക്ഷി യോഗം പ്രഹസനം’ ; ബഹിഷ്‌കരിച്ച് ബിജെപി

പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ല യില്‍ സമാധാ നന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബി ജെപി ബഹിഷ്‌കരിച്ചു. സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങി പ്പോയി പാലക്കാട്

Read More »

സുബൈര്‍ വധക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍ ; ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതത്തില്‍ മൂന്ന് പേരെ കൂടി അന്വേ ഷണ സംഘം പിടികൂടി. സുബൈറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പി ടിയിലായതെന്നാണ് സൂച ന. ഇവരെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരിക

Read More »

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് ഉടന്‍ ; സുബൈര്‍ വധക്കേസില്‍ 5 പ്രതികളെ തിരിച്ചറിഞ്ഞു, ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഒളിവില്‍

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറി ഞ്ഞതായി എഡിജിപി വിജയ് സാഖറെ. അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകു മെന്നും പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും വി ജയ്

Read More »

ലഖിംപുര്‍ ഖേരി കൂട്ടക്കൊല ;ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊ ലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആ ശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി ലഖ്നൗ : ഉത്തര്‍പ്രദേശിലെ ലഖിംപുര്‍

Read More »

പാലക്കാട് ഇരട്ടക്കൊലപാതകം ; 13 പേര്‍ കസ്റ്റഡിയില്‍, ജില്ലയില്‍ നിരോധനാജ്ഞ തുടരും

പാലക്കാട്ടെ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമാ യി ബന്ധപ്പെട്ട് 13 പേരെ കസ്റ്റഡിയിലെടുത്തു. ഇരു കൊലപാതകങ്ങളുടെയും അന്വേ ഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബ ന്ധപ്പെട്ട്

Read More »

ഉയിര്‍പ്പ് സ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം ഈസ്റ്റര്‍ ആചരിച്ചു. അബുദാബി :  സഹനത്തിന്റെ പീഡാനുഭവ കാലം കഴിഞ്ഞ് പ്രതീക്ഷയുടെ കിരണങ്ങളുമായി എത്തിയ ഉയിര്‍പ്പിന്റെ തിരുന്നാളാണ് ഞായറാഴ്ച ആചരിച്ചത്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും

Read More »

പാലക്കാട് ഇരട്ടക്കൊലപാതകം; മനുഷ്യമനഃസാക്ഷിക്ക് നിരക്കാത്തത്, കുറ്റവാളികള്‍ക്കെതിരെ വീട്ടുവീഴ്ചയില്ല : മുഖ്യമന്ത്രി

പാലക്കാട്ടെ ഇരട്ട കൊലപാതകത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ ര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും- മുഖ്യമന്ത്രി പാലക്കാട്:

Read More »