Category: Breaking News

ഷാര്‍ജ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

അപകടം ഉണ്ടായത് പെരുന്നാള്‍ അവധി ദിനത്തില്‍ . ഏഴു മാസമായി ഫ്യുജറയിലെ സ്ഥാപനത്തില്‍ അവിവാഹിതനായ എമില്‍ ജോലി ചെയ്തുവരികയായിരുന്നു. ഷാര്‍ജ : ഈദ് അവധി ദിനത്തില്‍ കുടുംബാംഗങ്ങളൊടൊപ്പം ഷാര്‍ജ ഹംരിയ ബീച്ചില്‍ കുളിങ്ങാനിറങ്ങിയ യുവാവ്

Read More »

‘അപവാദം പ്രചരിപ്പിച്ചു, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി’ ; മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ കസ്റ്റഡിയില്‍

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി

Read More »

‘പിസി ജോര്‍ജ് പ്രസ്താവന തിരുത്തിയല്ലോ’; ഇനി ആ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എംഎ യൂസഫലി

തന്നെക്കുറിച്ച് പിസി ജോര്‍ജ് നടത്തിയ അഭിപ്രായപ്രകടനം തിരുത്തിയ സ്ഥിതിക്ക് പ്രതികരിക്കുന്നില്ല ഷാര്‍ജ :  മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതിക രിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തനിക്കെതിരായ

Read More »

തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല ; അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി ഇ പി ജയരാജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎമ്മിലും എല്‍ഡിഎഫിലും ഏതെങ്കി ലും ഒരാള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല. കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ

Read More »

അബുദാബി ബിഗ് ടിക്കറ്റ് : 24 കോടി മലപ്പുറം സ്വദേശിക്ക്, മലയാളികള്‍ക്ക് ബംബര്‍ സമ്മാനങ്ങള്‍

മലപ്പുറം സ്വദശിയായ ഡ്രൈവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസ്, രണ്ടും മൂന്നും സമ്മാനങ്ങളും പ്രവാസി മലയാളികള്‍ക്ക് അബുദാബി : ഈദ് സ്‌പെഷ്യല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍. അജ് മാനില്‍ കുടിവെള്ള ടാങ്കറിന്റെ

Read More »

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്നറിയാം ; അധ്യാപിക കൊച്ചുറാണി ജോസഫ് സജീവ പരിഗണനയില്‍

ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന പരിഗണന വന്നാല്‍ കൊച്ചുറാണി സ്ഥാ നാര്‍ഥിയാകുമെന്ന് ഉറപ്പ് കൊച്ചി: കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കരയിലെ

Read More »

പി ടി തുടങ്ങിവച്ചത് പൂര്‍ത്തിയാക്കും ; തൃക്കാക്കരയില്‍ ഉമ തോമസ് തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഉമ തോമ സ്. പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉമ തോമ സ് പറഞ്ഞു. പി ടി തോമസ് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും

Read More »

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി

 ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തി യ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന് ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ

Read More »

അമ്മയില്‍ വിജയ് ബാബു വിവാദം പുകയുന്നു, കടുത്ത ഭിന്നത ; ശ്വേതാമേനോനും കുക്കുപരമേശ്വരനും രാജിവെച്ചു

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മ യില്‍ ഭിന്നത. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ

Read More »

‘തൃക്കാക്കരയില്‍ സഹതാപം കൊണ്ട് മാത്രം ജയിക്കാനാകില്ല, സ്ഥാനാര്‍ത്ഥിയെ നൂലില്‍ കെട്ടി ഇറക്കിയാലും ഫലം കാണില്ല’; തുറന്നടിച്ച് ഡൊമിനിക് പ്രസന്റേഷന്‍

അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാ ക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേ ഷന്‍. മണ്ഡലത്തില്‍ സഹതാപം ഫലം കാണില്ലെന്നും ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടിയാകുമെന്നും

Read More »

കെജരിവാള്‍ കേരളത്തിലേക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം, ട്വന്റി 20യുമായി സഖ്യ പ്രഖ്യാപനം ഉടന്‍

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാ ള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം. കൊച്ചി:

Read More »

‘മാലാ പാര്‍വതിക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ ?’; വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല: മണിയന്‍പിള്ള രാജു

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിനെ താര സംഘടനയില്‍ നി ന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു. വിഷ യത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ

Read More »

‘സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും അമര്‍ഷമുണ്ട്, ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും’ ; ‘അമ്മ’ എക്സിക്യൂട്ടീവിനെതിരെ മാലാ പാര്‍വതി

ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധി ച്ച് ‘അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായി മാലാപാര്‍വതി. സ മിതിയില്‍

Read More »

മാസപ്പിറവി ദൃശ്യമായി ഒമാനില്‍ ഈദ് പെരുന്നാള്‍ തിങ്കളാഴ്ച

റമദാന്‍ മുപ്പത്പൂര്‍ത്തിയായതായി മതകാര്യ വകുപ്പ് അറിയിച്ചു. ചാന്ദ്ര ദര്‍ശന കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത് മസ്‌കത്ത് :  ഒമാന്റെ വിവിധ ഇടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈദ് പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ

Read More »

വിജയ് ബാബുവിനെ ‘അമ്മ’ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കി ; മാനംരക്ഷിക്കാന്‍ തന്നെ ഒഴിവാക്കണമെന്ന് കത്ത് നല്‍കി

ലൈംഗിക പീഡന കേസിള്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവി നെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊച്ചിയില്‍ ചേര്‍ന്ന് സം ഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൊച്ചി:

Read More »

‘അറസ്റ്റ് തീവ്രവാദികള്‍ക്ക് പിണറായി വിജയന്റെ റംസാന്‍ സമ്മാനം’ ; പിസി ജോര്‍ജിന് ജാമ്യം

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ഉപാധിയോടെ ജാ മ്യം. വഞ്ചിയൂര്‍  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളനത്തി ല്‍ താനെന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞോ

Read More »

മാസപ്പിറവി ദൃശ്യമായില്ല പെരുന്നാള്‍ തിങ്കളാഴ്ച- സൗദി ചാന്ദ്ര നിരീക്ഷണ കമ്മറ്റി

ഗള്‍ഫില്‍ ഇന്നും ചന്ദ്രോദയം ദൃശ്യമാകാതിരുന്നതിനാല്‍ ശവ്വാല്‍ ഒന്ന് തിങ്കളാഴ്ചയാകും. റിയാദ്  : റമദാന്‍ മുപ്പത് ദിവസവും പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി മെയ് രണ്ട് തിങ്കളാഴ്ചയാകുമെന്ന് ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു. ശനിയാഴ്ചയും പെരുന്നാള്‍ പിറ

Read More »

യുഎഇയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ,സൗദിയില്‍ 99, ഖത്തറില്‍ 63

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമായി യുഎഇ. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് 53 ദിവസം അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 265. 368 പേര്‍ രോഗമുക്തി

Read More »

അബുദാബി : അല്‍ഹൊസ്ന്‍ ഗ്രീന്‍ പാസിന്റെ കാലാവധി നീട്ടി

കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് ഗ്രീന്‍ പാസ് കാലാവധി വര്‍ദ്ധിപ്പിച്ചത്. അബുദാബി  : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ആപ് അല്‍ ഹോസ്‌നിലെ ഗ്രീന്‍

Read More »

ദുബായിക്ക് പിന്നാലെ അബുദാബിയിലും ഈദ് അവധിക്ക് ഫ്രീ പാര്‍ക്കിംഗ്

ഈദ് അവധി ദിവസങ്ങളില്‍ ദുബായ്, അബുദാബി എന്നീ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ് അബുദാബി : വെള്ളിയാഴ്ച മുതല്‍ ഈദ് അവധി കഴിയുന്ന മെയ് ഏഴു വരെ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മവാഖ്വിഫ് അറിയിച്ചു. ഈദ് അവധി

Read More »

യുഎഇയില്‍ ഇന്ധന വില കുറയും, മെയ് ഒന്നു മുതല്‍ പുതിയ നിരക്ക്

യുഎഇയിലെ പെട്രോള്‍, ഡിസല്‍ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലകള്‍ക്ക് അനുസരിച്ചാണ് അബൂദാബി : യുഎഇയില്‍ പെട്രോള്‍,ഡിസല്‍ വിലയില്‍ കുറവ് പ്രഖ്യാപിച്ചു. ഇതു പ്രകാരം പെട്രോള്‍ സൂപ്പര്‍ ലിറ്ററിന് 3.66 ദിര്‍ഹവും (നിലവില്‍

Read More »

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; കല്‍ക്കരി എത്തിക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ ആവശ്യമു ള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യ ന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നത് സുഗമ മാക്കാന്‍ രാജ്യത്തൊട്ടാകെ 657

Read More »

‘പരാതിക്കാരി നല്‍കിയ ചിത്രങ്ങളും സന്ദേശങ്ങളും ഹാജരാക്കാം’; ബലാത്സംഗ കേസില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ബലാത്സംഗ കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതുമുഖ നടി നല്‍കിയ പരാതിയിലാ ണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. നടിയുമായുള്ള വാട്ട്സ്ആപ്പ് ചാ റ്റും

Read More »

രാജ്യത്ത് ആശങ്ക തുടരുന്നു ; വീണ്ടും മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ്, 60 മരണം

രാജ്യത്ത് ആശങ്കയേറ്റി കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരു ടെ ആകെ എണ്ണം

Read More »

ഈദിന് ഏഴു ദിവസം സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായിയില്‍ എല്ലായിടത്തും സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി ആര്‍ടിഎ ദുബായ്  : ഏപ്രില്‍ മുപ്പതു മുതല്‍ ഏഴു ദിവസം ദുബായിയില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. ഈദ് അവധി

Read More »

രണ്ടാം ബൂസ്റ്റര്‍ ഡോസ് അമ്പതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്നു

പ്രതിരോധ വാക്‌സിന്‍ എടുത്ത് എട്ടുമാസം കഴിഞ്ഞവര്‍ക്ക് വീണ്ടും കുത്തിവെപ്പ് എടുക്കാനാകും റിയാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണയും നല്‍കുന്നു. അമ്പത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ്

Read More »

നിമിഷ പ്രിയയുടെ മോചനത്തിന് കഴിയാവുന്ന സഹായം ചെയ്യും, പ്രാര്‍ത്ഥിക്കുക-യൂസഫലി

മക്കയില്‍ റമദാനിലെ 27 ാം നാളിന്റെ പുണ്യം നുകരാനായി എത്തിയ യൂസഫലി താന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.   ജിദ്ദ  : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്ക്

Read More »

ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16), മുഹ്സിന്‍( 16), വരുണ്‍ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു തൃശൂര്‍: ചാവക്കാട് കായലില്‍

Read More »

‘എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ഭീകരാവസ്ഥയാണ് ‘; സംവാദത്തില്‍ ആര്‍വിജി മോനോന്‍

ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാ ണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാ ദകേടാണ്- കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍

Read More »

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ലെന്ന് ധനവകുപ്പ്, ദെനംദിന ചെലവിലും നിയന്ത്രണം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വര്‍ഷ ത്തിലെ ആദ്യത്തെ ഒരു മാസം തന്നെ അവസാനിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് നേ രിടുന്നത്. 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കു ന്ന

Read More »

നടന്‍ വിജയ് ബാബു ഒളിവില്‍, ഫ്ളാറ്റില്‍ റെയ്ഡ് ; വിദേശത്തേക്ക് കടന്നതായി സൂചന, ലുക്ക് ഔട്ട് നോട്ടീസ്

യുവനടിയുടെ പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവി നായി ലുക്കൗട്ട് നോട്ടീസും ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചു. വിജയ് ബാബുവിന്റെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന കടവന്ത്രയിലെ നക്ഷത്ര

Read More »

കോവിഡ് വീണ്ടും വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം, 39 മരണം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേ ര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ

Read More »