Category: Breaking News

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം ; പ്രതികള്‍ രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തു, നിര്‍ണായക തെളിവുകള്‍ പുറത്ത്

കേസിലെ പ്രതികള്‍ മറ്റ് രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ലഭി ച്ചതായി പൊലീസ് പറഞ്ഞു. പ്രതികളുടെ ലാപ്ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയ ത്.പദ്ധതി തയ്യാറാക്കി പകര്‍പ്പെടുത്തി പ്രതികള്‍ ഭിത്തിയില്‍ ഒട്ടിച്ചതായും

Read More »

ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തുക 79,000 വിശ്വാസികള്‍

1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും. ജിദ്ദ :  കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക്

Read More »

കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കം

ലോകമെമ്പാടുനിന്നും 139 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തക പ്രദര്‍ശനം 1,900 വ്യത്യസ്ത പരിപാടികള്‍ ഷാര്‍ജ :  കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് പതിമൂന്നാമത് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍

Read More »

മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജ മായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സ ഹജമായ

Read More »

തൃക്കാക്കരയില്‍ പത്രിക നല്‍കിയത് 19 പേര്‍ ; ജോ ജോസഫിന് അപര ഭീഷണി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപര ഭീഷണി. ചങ്ങാ നാശേരിക്കാരന്‍ ജോമോന്‍ ജോസഫാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപര ഭീഷണി. ചങ്ങാനാശേരിക്കാരന്‍

Read More »

1,60,000 വീടുകള്‍ക്ക് വൈദ്യുതി അബുദാബിയില്‍ 1,500 മെഗാവാട്ടിന്റെ പുതിയ സോളാര്‍ പദ്ധതി

സോളാര്‍ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി (എവെക്) താല്‍പര്യപത്രം ക്ഷണിച്ചു അബുദാബി : അല്‍ അജ്ബാനില്‍ ആരംഭിക്കുന്ന പുതിയ സൗരോര്‍ജ്ജ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു.

Read More »

യുഎഇയിലും സൗദിയിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന

രണ്ടാഴ്ചയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ ഇരുന്നൂറു കടന്നു സൗദിയില്‍ 500 കേസുകള്‍ അബുദാബി :  ഇടവേളയ്ക്ക് ശേഷം യുഎഇയിലും സൗദിയിലും പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍

Read More »

സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു മുംബൈ: പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദ

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടച്ചു, നിരവധി സര്‍വ്വീസുകളില്‍ മാറ്റം

ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും ഇവ സര്‍വ്വീസുകള്‍ നടത്തുക ദുബായ് : റണ്‍വേ അറ്റകുറ്റപണികള്‍ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചു. ഇതോടെ നിരവധി സര്‍വ്വീസുകള്‍ ജബല്‍ അലി അല്‍ മക്തൂം

Read More »

യുഎഇയിലേക്ക് പെരുന്നാള്‍ കഴിഞ്ഞ് മടങ്ങിയ പ്രവാസികള്‍ നിരക്ക് വര്‍ദ്ധനയില്‍ വലഞ്ഞു

ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് അബുദാബി : ഈദ് അവധി കഴിഞ്ഞ് തിരകെ പ്രവാസ ഭൂമിയിലേക്ക് മടങ്ങിയവരെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വന്‍ദ്ധന

Read More »

കലാപം വ്യാപിക്കുന്നു, അഞ്ചുപേര്‍ കൊല്ലപ്പെട്ടു ; പ്രധാനമന്ത്രി രജപക്സെയുടെ വീടിന് തീയിട്ടു, ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. രാജിവച്ച പ്രധാ നമന്ത്രി മഹിന്ദ രജപക്സെയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. കുരുനഗലയിലെ വീടിനാണ് ജനം തീയിട്ടത്. വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷ ങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട

Read More »

ആഭ്യന്തരകലാപം രൂക്ഷം, യുദ്ധക്കളമായി കൊളംബോ ; ശ്രീലങ്കയില്‍ ജനക്കൂട്ടം എംപിയെ തല്ലിക്കൊന്നു

ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റു മുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത് കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ്

Read More »

രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍ ; ഓഹരി വിപണികളും നഷ്ടത്തില്‍

ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നു വ്യാപാരം തുട ങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അ മേരിക്കന്‍ കറന്‍സി ശക്തി യാര്‍ജിച്ചതാണ് രൂപയ്ക്കു

Read More »

ഇന്ത്യ – ഒമാന്‍ ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന്

ഒമാനില്‍ നിന്നും വാണിജ്യ,വ്യവസായ കാര്യ മന്ത്രിയും ഉന്നതതല സംഘവും മെയ് പത്തിന് ഡെല്‍ഹിയിലെത്തും   മസ്‌കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള പത്താമത് ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന് ഡെല്‍ഹിയില്‍ നടക്കും. ഒമാന്‍

Read More »

സൗദി അറേബ്യ : സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്   ജിദ്ദ  : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍

Read More »

ഖത്തര്‍ : വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരണം

ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും   ദോഹ :  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ദോഹ

Read More »

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധം

xമെട്രോയില്‍ സഞ്ചരിക്കുന്നതിനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ഈ കാര്‍ഡ് നിര്‍ബന്ധമാണ് ദോഹ :  ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മത്സരങ്ങള്‍

Read More »

ആംആദ്മിക്ക് പിന്നാലെ ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹ കരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സാബു ജേക്കബ് പറഞ്ഞു കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹകരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും

Read More »

ജിസിസി മുനിസിപ്പാലിറ്റികളുടെ സംയുക്ത യോഗം കുവൈത്തില്‍

ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കുവൈത്ത് സിറ്റി :  പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി

Read More »

റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, ദുരൂഹതകള്‍ അകലട്ടെയെന്ന് സുഹൃത്തുക്കള്‍

കുറഞ്ഞകാലം കൊണ്ട് പ്രവാസികളുടെ ഇഷ്ടപ്പെട്ട വ്‌ളോഗറായി മാറിയ റിഫയുടെ വേര്‍പാ ടിന്റെ ആഘാത്തതിലാണ് പലരും. റിഫയുടെ മരണത്തിലെ ദുരൂഹതകള്‍ മാറട്ടെയെന്ന് പ്ര വാസി മലയാളി സുഹൃത്തുക്കള്‍. ദുബായ് : സ്വപ്‌ന നഗരിയില്‍ പുതിയ ജീവിതം

Read More »

ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും, വിമാന സര്‍വ്വീസുകള്‍ക്ക് മാറ്റം

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഷാര്‍ജയില്‍ നിന്നാകും സര്‍വ്വീസ് നടത്തുക. ദുബായ്  : റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ക്ക് മാറ്റം. മെയ്

Read More »

മലയാളി നഴ്‌സ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു ; ഭര്‍ത്താവും മക്കളും ഗുരുതരാവസ്ഥയില്‍

ഈദ് അവധിയാഘോഷിക്കാന്‍ റാസല്‍ ഖൈമയിലെ മലനിരകളിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം റാസല്‍ ഖൈമ:  യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയിസില്‍ അവധിയാ ഘോഷിക്കാന്‍ പോയ വാഹനം നിയന്ത്രണം

Read More »

‘ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് സഭാസ്ഥാപനം രാഷ്ട്രീയ വേദിയാക്കി’ ; എതിര്‍പ്പുമായി വൈദികര്‍ രംഗത്ത്

 ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതി നെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ ശനവുമായി രംഗത്തുവന്നത് കൊച്ചി: സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച് തൃക്കാക്കര ഉപതെര ഞ്ഞെടുപ്പിലെ

Read More »

വീണ്ടും ഇരുട്ടടി : ഒറ്റയടിക്ക് കൂട്ടിയത് അമ്പത് രൂപ ; ആയിരം പിന്നിട്ട് ഗാര്‍ഹിക സിലിണ്ടര്‍ വില

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക

Read More »

ജിസിസി : പുതിയ കോവിഡ് കേസുകള്‍ കുറയുന്നു, ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു ദിവസം

ഒരാഴ്ചയ്ക്കുള്ളില്‍ ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് അറുപതു ദിവസം . അബുദാബി :  കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണ് പോയ വാരം അവസാനിച്ചത്. ഒമാനില്‍

Read More »

‘കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രം, തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയന്‍’ : ബിജെപി ദേശീയ അദ്ധ്യക്ഷന്‍

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീ വ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നവരെ സ

Read More »

ചൈനയില്‍ കോവിഡ് വ്യാപനം; ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ട ഏഷ്യ ന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെ പ്റ്റംബര്‍ 10 മുതല്‍ 25 വരെ നട ക്കേണ്ട ഗെയിംസാണ്

Read More »

രാജ്യത്ത് പുതുതായി 3,545 പേര്‍ക്ക് കോവിഡ് ; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു

രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതു തായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 17 മരണങ്ങളും റി പ്പോര്‍ട്ട്

Read More »

‘സഭയുടെ സ്ഥാനാര്‍ഥിയല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്’ ; ആരോപണങ്ങള്‍ തള്ളി ജോ ജോസഫ്

സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണങ്ങള്‍ തള്ളി ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോ ക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലി ക്കിടയിലാ യുന്നതിനാലാണ് വാര്‍ത്ത സമ്മേളനത്തില്‍ വൈദികര്‍ക്കൊപ്പം എത്തിയതെന്നും സ്ഥാനാര്‍ ഥിത്വം സംബന്ധിച്ച് വിവാദങ്ങള്‍

Read More »

ചരിത്രത്തിലാദ്യമായി സൗദിയുടെ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറിലേക്ക്

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് :  സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ കടക്കുമെന്ന് രാജ്യാന്തര നാണയ

Read More »

വിദ്വേഷ പ്രസംഗം മലയാളം മിഷന്‍ പദവിയില്‍ നിന്ന് ദുര്‍ഗാദാസിനെ നീക്കി

നേഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയ ദുര്‍ഗാദാസിനെതിരെ നഴ്‌സിംഗ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു   ദോഹ  : പ്രവാസികളായ നഴ്‌സുമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ഖത്തറിലെ മലയാളം മിഷന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാ ദാസ് ശിശുപാലനെ തല്‍സ്ഥാനത്തും

Read More »

‘ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയില്‍ ഗുണ്ട് വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി,കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ’; അരുംകൊല ആസൂത്രിതമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് പൂട്ടിയ ശേഷം ഭര്‍ ത്താവ് മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ് ആസൂത്രിതമായി ഓട്ടോയില്‍ ഗുണ്ട് വച്ച് തീകൊളുത്തി സ്ഫോടനം നടത്തുകയായിരുന്നു വെന്നാ

Read More »