Category: Breaking News

വിജയ് ബാബു ദുബായിയില്‍ നിന്നെത്തി, പോലീസില്‍ ഹാജരായി

പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദുബായിയില്‍ നിന്ന്

Read More »

സംഗീത പരിപാടിക്കിടെ നെഞ്ചു വേദന, ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു

മലയാളിയായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നിരവധി ബോളിവുഡ് ഹിറ്റുഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത : മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. കൊല്‍ക്കൊത്തയില്‍ സ്റ്റേജ് പരിപാടിക്കിടെ നെഞ്ചു വേദന

Read More »

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ നിരോധനം

അബുദാബിയിലെ ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി അബുദാബി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ബുധനാഴ്ച മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കില്ല. പുനരുപയോഗ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ

Read More »

തൃക്കാക്കരയില്‍ പോളിങ് 68.66 ശതമാനം; രാവിലെ മുതല്‍ കനത്ത പോളിങ്

തൃക്കാക്കരയില്‍ പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.73% പേര്‍ വോട്ട് ചെയ്തു. 1,96, 805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ഫലം വെള്ളിയാഴ്ചയാണ്. മഴ

Read More »

നൂറ ഫാത്തിമയും ആദിലയും ഒന്നിച്ചു ജീവിക്കട്ടെ- ഹൈക്കോടതി

താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുമതിക്കണമെന്ന ആദില നസ്‌റിന്റെ ഹര്‍ജിയിലാണ് കോടതി വിധി, കൊച്ചി : സ്വവര്‍ഗനുരാഗികളായ പെണ്‍കുട്ടികള്‍ ഒന്നിച്ചു ജീവിക്കട്ടെയെന്ന് ഹൈക്കോടതി. താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍

Read More »

വിജയ് ബാബു കേസ് : പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രോസിക്യുഷനും പോലീസിനും കേസ് നടത്തിപ്പില്‍ വന്‍വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിനു മുന്നിലെത്താന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റ് എന്തിനെന്നും ചോദിച്ചു കൊച്ചി : പുതുമുഖ നടിയെ അവസരം നല്‍കാമെന്ന് പ്രലോഭിച്ച് പീഡിപ്പിച്ച കേസില്‍ നടനും നിര്‍മിതാവുമായ

Read More »

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാവില്ല, ഹൈക്കോടതി വിധി തുണയാകും, നാളെ തിരിച്ചുവരും

  ദുബായിയിലുള്ള വിജയ് ബാബു നാളെ കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു കൊച്ചി : ബലാല്‍സംഗ കേസ്സില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്നാണ്

Read More »

തൃക്കാക്കരയില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് ; വോട്ട് രേഖപ്പെടുത്തിയത് 8.09% പേര്‍

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ പോളിങ് 8.09 ശതമാനം. 25,833 പേര്‍ ഒരു മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തി. 9.10% പുരുഷന്‍മാരും സത്രീകള്‍ 7.05 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

Read More »

യുഎഇയില്‍ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം

കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബുദാബി : രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ

Read More »

പ്രവാസികള്‍ക്ക് അഞ്ചു വര്‍ഷ താമസവീസ, 15 വര്‍ഷ നിക്ഷേപവീസ -ബില്‍ കുവൈത്ത് പാര്‍ലമെന്റിനു മുന്നില്‍

പുതിയ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല താമസ വീസ ലഭിക്കും   കുവൈത്ത് സിറ്റി  : താമസ വീസയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്ന ബില്‍ കുവൈത്ത് പാര്‍ലമെന്റില്‍ അനുമതിക്കായി എത്തുന്നു. കുവൈത്തില്‍

Read More »

യുഎഇ : കുരങ്ങുപനി കണ്ടെത്താന്‍ ശക്തമായ നിരീക്ഷണം, ക്വാറന്റൈന്‍ നിര്‍ബന്ധം

കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി കൂടുതല്‍ പേരെ കണ്ടെത്തി. മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു   അബുദാബി : യുഎഇയില്‍ കുരങ്ങുപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്

Read More »

കള്ളപ്പണ ഇടപാട് ; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേ ന്ദര്‍ ജെയിന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടില്‍ സത്യേന്ദ്രന്‍ ജെയിന് ബ ന്ധമുണ്ടെന്ന്

Read More »

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ശ്രുതി ശര്‍മയ്ക്ക് ഒന്നാം റാങ്ക് ; ആദ്യ നൂറില്‍ ഒന്‍പത് മലയാളികള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീ കരിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ്

Read More »

‘കോണ്‍ഗ്രസിലെത്തിയിട്ട് 18 വര്‍ഷം, എന്റെ അയോഗ്യത എന്താണ്’; രാജ്യസഭ സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് നഗ്മ

കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തിയുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. 2003-04 കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തനിക്ക് നേരിട്ട് ഉറപ്പു തന്നിരുന്നു. എന്നാല്‍ 18

Read More »

വിമാനയാത്രാ മദ്ധ്യേ പ്രവാസിയുവാവിന് ഹൃദയാഘാതം, മലയാളി ഡോക്ടര്‍ രക്ഷകനായി

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി യുവാവിന് തക്കസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ രക്ഷകനായി ദുബായ് : കണ്ണൂരില്‍ നിന്ന് ദുബായിയിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്ത യുവാവിന് യാത്രക്കാരനായ ഡോക്ടര്‍

Read More »

കൂവൈത്ത് ലുലു എക്‌സേഞ്ച് മാനേജര്‍ ഷൈജു നാട്ടില്‍ നിര്യാതനായി

ദുബായിയില്‍ നിന്ന് കുവൈത്തിലേക്ക് സ്ഥലം മാറി എത്തിയിട്ട് ആറു മാസമായി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം. കുവൈത്ത് സിറ്റി :  ലുലു എക്‌സേഞ്ച് അക്കൗണ്ട്‌സ് മാനേജര്‍ പത്തനം തിട്ട വെണ്ണിക്കുളം സ്വദേശി

Read More »

യുഎഇയുടെ പുതിയ .പുനഃ ചംക്രമണ പദ്ധതി -ഭക്ഷ്യ മാലിന്യം ഇനി കാലീത്തീറ്റ

പാരിസ്ഥിതിക ബാധ്യത ഇനി സാമ്പത്തിക സ്രോതസ്. ഫുഡ് വേസ്റ്റ് ടു ഫീഡ് -ഗള്‍ഫിലെ ആദ്യത്തെ പദ്ധതിയുമായി യുഎഇ അബുദാബി  : ഗള്‍ഫിലെ ആദ്യത്തെ ഭക്ഷ്യ പുനചംക്രമണ പദ്ധതിക്ക് യുഎഇയും സിര്‍ക ബയോടെകും കരാര്‍ ഒപ്പുവെച്ചു.

Read More »

തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിക്കുന്നു, കൊട്ടിക്കലാശം തുടങ്ങി ; പ്രതീക്ഷയോടെ മുന്നണികള്‍, ആവേശത്തോടെ പ്രവര്‍ത്തകര്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടി ക്കലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴു ക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട് കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്

Read More »

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര ണം. ആധാര്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ സാധാരണ

Read More »

നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി ; നാലുപേര്‍ ഇന്ത്യക്കാര്‍

നേപ്പാളില്‍ യാത്രാവിമാനം കാണാതായി. നേപ്പാളിലെ പൊഖാറയില്‍ നിന്ന് 22 യാത്ര ക്കാരുമായി ഞായറാഴ്ച രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനി മയ ബന്ധമാണ് നഷ്ടമായത്. വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 യാത്രക്കാ രുണ്ടെന്നാണ്

Read More »

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു

പുത്തൂര്‍ സ്വദേശി ജോബി(47) ആണ് പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരിച്ച ത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത് തൃശൂര്‍ : പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച്

Read More »

പിഎഫ്‌ഐ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീ സാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍

Read More »

വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയും കുടുംബവും തിരിച്ചെത്തി; പിതാവ് കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശി അഷ്‌കര്‍ അലി ആണ് കസ്റ്റഡിയിലായത്. പള്ളു രുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ആലപ്പുഴ പൊലീസിന് കൈമാറും

Read More »

‘തന്നെ ജയിലയച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ്;പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയും’: പി സി ജോര്‍ജ്

തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോ ര്‍ജ്. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി കോട്ടയം

Read More »

പള്‍സര്‍ സുനിക്ക് പണം നല്‍കി ; ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന്റെ തെളിവുകലാണ് ക്രൈം ബ്രാഞ്ച് ക ണ്ടെത്തിയത്. ദിലീപ് ഒരു ലക്ഷം രൂപ 2015 നവംമ്പര്‍ ഒന്നിന്

Read More »

മക്കയില്‍ പ്രവേശിക്കാന്‍ അനുമതി പത്രം വേണം

പ്രത്യേക അനുമതി പത്രമില്ലാതെ വിശുദ്ധ നഗരമായ മക്കയിലേക്ക് വിദേശികള്‍ക്ക് പ്രവേശനമില്ല ജിദ്ദ : ഹജ്ജ് തീര്‍ത്ഥാടനം തടസ്സമില്ലാതെ നിര്‍വഹിക്കുന്നതിനും ചടങ്ങുകള്‍ക്കല്ലാതെ പുറത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുമാണ് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. പൊതുസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്

Read More »

‘പാഠം പഠിച്ചു, ഇനി കുറ്റകൃത്യം ആവര്‍ത്തിക്കില്ല’ ; വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് ജാമ്യം

വിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് കര്‍ശന ഉപാധിക ളോടെ ഹൈക്കോടതി ജാമ്യം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേ സിലാണ് ജാമ്യം. വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Read More »

താരപുത്രനെതിരെ തെളിവില്ല; ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് എന്‍സിബിയുടെ ക്ലീന്‍ചിറ്റ്

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍ കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍

Read More »

വിദ്വേഷ മുദ്രാവാക്യം ; 24 പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി കസ്റ്റഡിയില്‍, സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ 24 പേര്‍ കൂടി കസ്റ്റഡിയില്‍. റാ ലിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ ഫ്രണ്ടുകാരാണ് കസ്റ്റഡിയിലായത്. ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത് ആലപ്പുഴ :പോപ്പുലര്‍ഫ്രണ്ട്

Read More »

ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോജോസഫിന്റെ വ്യാജ അശ്ലീല വീഡി യോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയില്‍. പാലക്കാട് കൊപ്പം ആമയൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂറാണ് പിടിയിലായത്

Read More »

കേസ് അട്ടിമറിക്കുന്നതായി ആരോപണം ; മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍, നടിയുടെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ ജി ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട തിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത ബുധനാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിയ ത് കൊച്ചി:

Read More »

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി ; പി സി ജോര്‍ജ് ഇന്ന് ജയിലില്‍ തന്നെ

വിദ്വേഷ പ്രസംഗ കേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന്റെ ജാമ്യാ പേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പര ഗണിക്കും. ഹര്‍ജി  നാളത്തേക്ക് മാറ്റിയതോടെ

Read More »