Category: Breaking News

മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് ; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടി ക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധി ച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. മാതാപിതാക്കളുടെയും മൃതദേഹത്തിന്റെയും ഡിഎന്‍എ പരിശോധനാ

Read More »

പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം ; രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

വിലക്കയറ്റം,തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ന്യൂഡല്‍ഹി : വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ്

Read More »

മുല്ലപ്പെരിയാര്‍ ഡാം തുറന്നു : 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം തുറന്നത്. 534 ക്യുസെ ക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി :

Read More »

ഷോളയാര്‍ കൂടി തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ രാത്രി സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്ന തോ ടെ ചാലക്കുടി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി തൃശൂര്‍:

Read More »

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടു മ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസി ന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദബി വിമാനം, എയര്‍ അറേ

Read More »

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; പോക്‌സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍

മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തി യായി രുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെതിരെ പോക്‌സോ കേസ്

Read More »

ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കൊ യിലാണ്ടി സ്വദേശി വനിക പീടികയില്‍ ലത്വീഫ് (46), തലശ്ശേരി അര യിലകത്തു പുതിയപുര മുഹമ്മദ് അര്‍ശാദ് (54) എന്നിവരാണ് മരിച്ചത് ദുബൈ

Read More »

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് ; രാജ്യത്ത് മൊത്തം കേസുകള്‍ ഒന്‍പതായി

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം ഒന്‍പതായി ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. 31കാരിയായ യുവതിയ്ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.

Read More »

നാഷണല്‍ ഹെറാള്‍ഡ് ഡല്‍ഹി ഓഫീസ് അടച്ചുപൂട്ടി ; റെയ്ഡിനു പിന്നാലെ ഇഡി നടപടി

ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡ യറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അ ടച്ചുപൂട്ടി സീല്‍ ചെയ്തത്  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ്

Read More »

ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജല നിരപ്പ് 2375.53 അടിയായി ഉയര്‍ന്നു. തൊടുപുഴ: കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ്

Read More »

ലോണ്‍ ബൗള്‍സില്‍ ചരിത്രമെഴുതി ഇന്ത്യ ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്വര്‍ണം

വനിത ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത്. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം നാലായി ബിര്‍മിങ്ഹാം: വനിത ലോണ്‍

Read More »

അപ്രതീക്ഷിത പേമാരിയെ അതിജീവിച്ചു, യുഎഇ സാധാരണനിലയിലേക്ക്

  ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ കനത്ത പേമാരിയെ തുടര്‍ന്ന് റോഡുകളും മറ്റും ചിലയിടങ്ങളില്‍ തകര്‍ന്നിരുന്നു ദുബായ് :  യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ന്നു വന്ന കനത്ത മഴ ശമിച്ചു. ഫ്യുജെയ്‌റ ഉള്‍പ്പടെയുള്ള

Read More »

യുഎഇ : പുതുക്കിയ ഇന്ധന നിരക്ക് പ്രാബല്യത്തില്‍, കുറഞ്ഞത് അറുപത് ഫില്‍സോളം

പെട്രോളിനും ഡീസലിനും കഴിഞ്ഞ കുറച്ചു മാസമായി വില വര്‍ദ്ധിച്ചു വരികയായിരുന്നു. അബുദാബി :  ഇന്ധന വില കുറച്ച് യുഎഇയിലെ പെട്രോളിയം കമ്പനികള്‍. ഓഗസ്ത് ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.03 ദിര്‍ഹവും

Read More »

യുവാവിന്റെ പരിശോധനാ ഫലത്തില്‍ സ്ഥിരീകരണം ; രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം തൃശൂരില്‍

തൃശൂര്‍ പുന്നയൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചു തന്നെയെന്ന് സ്ഥിരീ കരണം. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥി രീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മങ്കിപോക്സ് ബാധിച്ചു മരണം സ്ഥിരീ കരി ക്കുന്നത്

Read More »

തിരുവല്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു മരണം ; മരിച്ചത് അച്ഛനും രണ്ട് പെണ്‍മക്കളും

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അച്ഛനും രണ്ട് പെ ണ്‍മക്കളും മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. ചക്കുപള്ളം സ്വ ദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി

Read More »

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ ജെറമി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍ റിന്നുംഗയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത് ബിര്‍മിങ്ഗാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്

Read More »

റെക്കോര്‍ഡിട്ട് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹന ത്തിലാണ് മീരാഭായ് ചാനു വിലൂ ടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ഭാര ദ്വേഹനത്തില്‍ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി ചാനു സ്വര്‍ണം കൊയ്തത്. ബര്‍മിങ്ങാം:

Read More »

തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു

തൃശൂര്‍ ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റ മരണം മങ്കിപോക്സ് മൂലമെ ന്ന് സംശയം. വിദേശത്തു നിന്നും എത്തിയ ചാവക്കാട് സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത് തൃശൂര്‍ :തൃശൂര്‍ ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ

Read More »

രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തനായി ; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി യതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി മങ്കിപോക്സ്

Read More »

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാ വശ്യ പ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാ ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യം. അപേക്ഷയില്‍ അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. കൊച്ചി : നടിയെ ആക്രമിച്ച

Read More »

മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു, 45 പേര്‍ ആശുപത്രിയില്‍, 10 പേരുടെ നില ഗുരുതരം ; സംഭവം കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍

മധ്യപ്രദേശിലെ ദാമോയില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം ഭോപ്പാല്‍ : മധ്യപ്രദേശിലെ ദാമോയില്‍ മലിനജലം കുടിച്ച് രണ്ട്

Read More »

ഫ്യുജെയ്‌റയില്‍ പേമാരി, വീടുകളില്‍ വെള്ളം കയറി, 900 പേരെ രക്ഷപ്പെടുത്തി

മഴക്കെടുതിയില്‍ അകപ്പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു ഫ്യുജെയ്‌റ  : വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴക്കെടുതിയില്‍ പെട്ട് നിരവധി പേര്‍. പലയിടങ്ങളിലും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ

Read More »

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവര്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. തടിയന്റവിട നസീര്‍,സാബിര്‍, താജുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍

Read More »

അദ്ധ്യാപക നിയമന കുംഭകോണക്കേസ് ; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അദ്ധ്യാപക നിയമന കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ മന്ത്രിക്കസേര തെറിച്ചു. പാര്‍ ത്ഥ ചാറ്റര്‍ജി അഴിമതിക്കേസില്‍ കുടുങ്ങിയതോടെ മന്ത്രിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അദ്ധ്യക്ഷതയില്‍

Read More »

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കേരള അതിര്‍ത്തിയില്‍ നിന്ന്

കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊല പാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേ ശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതി ര്‍ത്തിയായ വെള്ളാരയില്‍

Read More »

കുന്നുകൂട്ടി നോട്ടുകെട്ടുകളും സ്വര്‍ണവും ; അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത് കോടികള്‍

അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് കോടികള്‍ ഇഡി കണ്ടെടുത്തു കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റ ര്‍ജിയുടെ

Read More »

കുളച്ചിലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെ ; സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം

കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമാ ണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബ യോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥി രീകരിച്ചത് തിരുവനന്തപുരം :

Read More »

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം ; ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി

സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌മെന്റ് ഡയരക്ടറേറ്റിന്റെ വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തി ചിദം ബരവും,എന്‍സിപി നേതാവ് അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച

Read More »

വടകരയിലെ കസ്റ്റഡി മരണം; സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉര ഞ്ഞ് പോറലുണ്ടായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട് കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷനില്‍

Read More »

7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; 20,000 പേര്‍ക്ക് ഉടന്‍ തൊഴില്‍ : മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും

Read More »

‘കെ റെയില്‍ പദ്ധതി കേന്ദ്രം കൈയൊഴിഞ്ഞില്ലേ?, ഇനിയെന്താണ് സര്‍ക്കാര്‍ നിലപാട് ‘; തല്‍സ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീ കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇനിയെന്താണ് സംസ്ഥാനത്തിന്റെ നില പാടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

Read More »

വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു

വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്ഐ സഭ ബിഷപ്പിനെ എന്‍ ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.കള്ളപ്പണ കേസില്‍ അന്വേഷണം നേരിടവെ യുകെ യിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെയെ എമിഗ്രേഷന്‍ ഉദ്യോഗ സ്ഥര്‍

Read More »