
സ്വാതന്ത്ര്യ ദിനാഘോഷവുമായി ലുലുവിന്റെ ഇന്ത്യാ ഉത്സവ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ലുലു ഗ്രൂപ്പ് ആഘോഷിക്കുന്നു ദുബായ് : പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഗള്‍ഫ് മേഖലയില്‍ എല്ലാ ലുലു സ്ഥാപനങ്ങളിലും ഇന്ത്യാ





























