Category: Breaking News

ഒമാനില്‍ വാഹനാപകടങ്ങളില്‍ വന്‍ കുറവെന്ന് പഠനം

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റോഡപകടങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്‌കത്ത്   : ഒമാനില്‍ റോഡപകടങ്ങള്‍ കുറയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2017 മുതല്‍ 2021 വരെയുള്ള

Read More »

എംബസിയുടെ പേരില്‍ തട്ടിപ്പ്, വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

  ‘@embassy_help’ ( എംബസി ഹെല്‍പ് ) എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അബുദാബി :  പ്രവാസികളെ കബളിപ്പിക്കാന്‍ എംബസിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും

Read More »

പ്രിയ വര്‍ഗീസിന്റെ നിയമന നടപടി ഗവര്‍ണര്‍ റദ്ദാക്കി; റാങ്ക് പട്ടികയെ കുറിച്ച് നേരിട്ട് അന്വേഷിക്കും

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. വിസിയുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ

Read More »

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദ് കാസര്‍കോട് പിടിയില്‍ ; കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റ ശരീരത്തില്‍ നിരവധി മുറിവുകള്‍

കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാ സര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ്

Read More »

ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്, 13 പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ് മുംബൈ : മഹാരാഷ്ട്രയിലെ

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ ജലധി മുഖര്‍ജി അന്തരിച്ചു

രണ്ട് വര്‍ഷം മുമ്പ് എംബസിയില്‍ നിന്നും വിരമിച്ച ശേഷം ഡെല്‍ഹിക്ക് മടങ്ങുകയായിരുന്നു. വിദേശകാര്യ വകുപ്പില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു.   കുവൈത്ത് സിറ്റി :  കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ബുധനാഴ്ച

വിര്‍ച്വല്‍ കോണ്‍ഫറന്‍സിനു പകരം ഇക്കുറി എംബസി ഓഡിറ്റോറിയത്തിലാകും ഓപണ്‍ ഹൗസ് നടക്കുക. കുവൈത്ത് സിറ്റി :  പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 17 ബുധനാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് ഓപണ്‍ ഹൗസ് നടത്തും.

Read More »

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടില്‍ ഒളിപ്പിച്ച നി ലയിലായിരുന്നു മൃതദേഹം. കൊച്ചി: കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍

Read More »

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദ ഗതി ചെയ്യാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോ മിനേറ്റ് ചെയ്യാന്‍ അധികാരമുള്ള ബില്ലി നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയി രിക്കുന്നത്

Read More »

ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയെ ആശങ്കപ്പെടുത്തി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. യുവാന്‍ വാങ് 5 എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍തോട്ട തുറമുഖത്തെത്തിയത് കൊളംബോ: ഇന്ത്യയെ ആശങ്കപ്പെടുത്തി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു

Read More »

ഫിഫ ലോകകപ്പ് : ഖത്തറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ

ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍   ദോഹ :  പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ ഖത്തര്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍

Read More »

ഒമാനിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഐഎന്‍എസ് കൊച്ചിയും ഐഎന്‍എസ് ചെന്നൈയും

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ .ക്ക് സാക്ഷ്യം വഹിച്ച് നാവിക സേനയുടെ കപ്പലുകള്‍. മസ്‌കത്ത് :  ആസാദി ക അമൃത് മഹോത്സവം ഒമാനിലും ആഘോഷിച്ചു. ഇന്ത്യന്‍ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഐഎന്‍സ്

Read More »

യുഎഇയില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  കഴിഞ്ഞ 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19,062 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. എന്നാല്‍, ആരുടേയും നില ഗുരുതരമല്ല.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 792

Read More »

പൊടിക്കാറ്റിന് നേരിയ ശമനം, റെഡ് അലര്‍ട്ട് തുടരുന്നു : വിമാന സര്‍വ്വീസുകളെ ബാധിച്ചു.

യുഎഇയില്‍ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടുരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബുദാബി :  രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് വിവിധ

Read More »

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഴുകി പ്രവാസ ലോകം

എംബസികളും പ്രവാസിസംഘടനകളും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വത്സരങ്ങള്‍ സമുചിതമായി ആഘോഷിച്ചു   അബുദാബി  : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ പ്രവാസ ലോകം സമുചിതമായി ആഘോഷിച്ചു. വിവിധ എംബസികളില്‍ നടന്ന ചടങ്ങുകളില്‍ നയതന്ത്ര പ്രതിനിധികളും വിവിധ

Read More »

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം ; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം : പ്രധാനമന്ത്രി

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥ ത്തിലുമുള്ള സ്വാതന്ത്ര്യം. 3. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. 4.

Read More »

ആറു മാസത്തിലേറെ രാജ്യത്തിനു പുറത്തു താമസിച്ചവരുടെ വീസ റദ്ദാകുമെന്ന് കുവൈത്ത്

കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം കുവൈത്ത് സിറ്റി :  രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍

Read More »

പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞു, ദുബായിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല

പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലും ദുബായിയിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്.   അബുദാബി : ശക്തമായ പൊടിക്കാറ്റ് മൂലം ദൂരകാഴ്ച കുറഞ്ഞതിനാല്‍ ദുബായ് വിമാനത്താവളത്തിന്റെ

Read More »

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം, നാല്‍പതോളം പേര്‍ മരിച്ചു

ഞായറാഴ്ച ആരാധന നടക്കുമ്പോളാണ് തീപിടിത്തം. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട് കെയ്‌റോ :  ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ആരാധന നടക്കുമ്പോള്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്ന് രാജ്യാന്തര

Read More »

75 വര്‍ഷങ്ങള്‍, സ്വാതന്ത്ര സമരസേനാനികളെ സ്മരിച്ച് രാഷ്ട്രപതി മുര്‍മു

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ നേരാനായതില്‍ അഭിമാനമെന്ന് രാഷ്ട്രപതി   ന്യൂഡെല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തലേന്ന് രാജ്യത്തിന് സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടന്നു പോയ എഴുപത്തിയഞ്ചാണ്ടുകള്‍ രാജ്യം നേരിട്ട വെല്ലുവിളികളേയും അതിനെ

Read More »

ഷിന്‍ഡെയ്ക്ക് ആഭ്യന്തരമില്ല, ധനകാര്യവും ദേവേന്ദ്ര ഫട് നാവിസിന്

ഒടുവില്‍  ക്യാബിനറ്റ് ചുമതലകളുടെ സസ്‌പെന്‍സ് അവസാനിച്ചു. പങ്കുവെച്ച് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാന വകുപ്പൊന്നും ഇല്ല മുംബൈ :  ബിജെപിയും ശിവസേന വിമതപക്ഷവും ചേര്‍ന്നുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസമായിട്ടും വകുപ്പുകളുടെ വിഭജനത്തിന്റെ സസ്‌പെന്‍സ്

Read More »

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മകന്‍ കിരണ്‍ മേരിയെ കുത്തുകയായിരുന്നു. കുടല്‍മാല പുറത്തു ചാടിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   കൊച്ചി : മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് മരിച്ചു. അങ്കമാലി

Read More »

മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ന്യൂഡെല്‍ഹി : എഡിജിപി മനോജ് എബ്രാഹിമിനും എസ്പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു, കേരളത്തില്‍ നിന്നും

Read More »

“എങ്ങിനെ ഇങ്ങെനെയൊക്കെ പറയാന്‍ കഴിയുന്നു ? ” ജലീലിന് ഗവര്‍ണറുടെ വിമര്‍ശനം

കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത്   തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ്

Read More »

പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

  രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62

Read More »

ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ 16.2 ശതമാനം വര്‍ദ്ധന

ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മസ്‌കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറു മാസക്കാലത്തെ കണക്കനുസരിച്ച് 16.2 ശതമാനത്തിന്റെ

Read More »

ലോകകപ്പ് 2022 : ആദ്യ മത്സരത്തിന് ഖത്തര്‍ ടീം തയ്യാര്‍, എതിരാളി ഇക്വഡോര്‍

നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്   ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച്

Read More »

ദുബായ് വിമാനത്താവളത്തില്‍ ദുര്‍മന്ത്രവാദ സാമഗ്രികള്‍ പിടിച്ചെടുത്തു

ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ കണ്ടെത്തിയത് ദുബായ്  : ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്ന സാമഗ്രികള്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി. ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന

Read More »

ഇഡി വികസനം മുടക്കുന്നു: ഹര്‍ജിയുമായി കിഫ്ബി ഹൈക്കോടതിയില്‍

മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാ നായിട്ടില്ലെന്ന്

Read More »

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍ ; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കും

ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാ രന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. അക്രമത്തില്‍ കരളിന് സാരമാ യി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട് ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ

Read More »

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 818 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി.

Read More »

യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : അബുദാബിയില്‍ അസ്ഥിര കാലാവസ്ഥ

  നാലു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അബുദാബി :  യുഎഇയിലുടനീളം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്ത് പതിനാലു മുതല്‍ പതിനെട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Read More »