
ബോട്ടില്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം ; പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍
ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ 11 ശ്രീലങ്കന്‍ പൗര ന്‍മാര്‍ കൊല്ലത്ത് പൊലിസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നി ന്നാണ് സംഘത്തെ പൊലീസ് പിടി കൂടിയത് കൊല്ലം : ബോട്ടുമാര്‍ഗം






























