Category: Breaking News

പുതിയ കോവിഡ് വകഭേദം, അമേരിക്കക്ക് പിന്നാലെ ബ്രിട്ടനിലും പടരുന്നു; ആശങ്ക

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6 ബ്രിട്ടനിലും വ്യാ പിക്കുന്നു. അമേരിക്കയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യു കെയിലും പടരുന്നത് ലണ്ടന്‍ : കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6

Read More »

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരി ക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍നിന്നും പുകയുയരുന്നത് കണ്ടത് മസ്‌ക്കറ്റ് :

Read More »

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണു ഏഴുപേര്‍ മരിച്ചു

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാ ശാലയ്ക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഇലവേറ്റര്‍ തകര്‍ന്നുവീണായിരുന്നു അപകടം അഹമ്മദാബാദ്:

Read More »

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബി

Read More »

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

കോടികളുടെ ലഹരി വസ്തുക്കളുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയി ല്‍. ബോട്ടില്‍ നിന്ന് 200 കോടിയോളം വില വരുന്ന 40 കിലോ ഹെറോയിന്‍ പിടി ച്ചെടു ത്തു. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും

Read More »

പേവിഷ വാക്സിന്റെ ഗുണനിലവാരം: കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; കേരളത്തിലേക്ക് വിദഗ്ധ സംഘം

പേവിഷ വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ യോട് റിപ്പോര്‍ട്ട് തേടിയത് ന്യൂഡല്‍ഹി: പേവിഷ വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച്

Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് ; രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ലണ്ടന്‍,ഫിന്‍ലന്‍ഡ്, നോ ര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത് തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും

Read More »

തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടും ; പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ : മന്ത്രി എം ബി രാജേഷ്

അക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാ ക്സിനേഷന്‍ യജ്ഞം ഈ മാസം 20ന് ആരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്

Read More »

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കേ സെടുക്കാന്‍ ഉത്ത രവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. കോട തി നിര്‍ദേശിക്കുകയാണെങ്കില്‍ എം എല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍

Read More »

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു ; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത് ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ്

Read More »

പോളിയോ വൈറസ് സാന്നിധ്യം വ്യാപകം ; ന്യൂയോര്‍ക്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ

പോളിയോ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതോടെ ന്യൂയോര്‍ക്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിനജലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തി. ന്യൂയോര്‍ക്ക് : പോളിയോ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതോടെ ന്യൂയോര്‍ക്കി ല്‍ ആരോഗ്യ

Read More »

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം സ്വദേശിക്ക് മൂന്നാം റാങ്ക്

ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ്വവാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി

Read More »

ചെന്നിത്തല പള്ളിയോടം അപകടം; മരണം മൂന്നായി

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളു ടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ആലപ്പുഴ : അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളുടെ

Read More »

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനാ പരിശീലന കേന്ദ്രത്തില്‍ ബാലിസ്റ്റിക് പരിശോധന, തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവികസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാ ലിസ്റ്റിക് വിദഗ്ധയുടെ നേതൃ ത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന പുരോഗമിക്കുന്നത് കൊച്ചി : ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക്

Read More »

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ സിംഹാസനത്തില്‍ ; രാജാവായി പ്രഖ്യാപിച്ചു

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപി ച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം ചേ ര്‍ന്നാണ് പ്രഖ്യാപനം നടത്തിയത് ലണ്ടന്‍ : സെന്റ് ജെയിംസ് കൊട്ടാരത്തില്‍

Read More »

ആലപ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദി ത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ ക്ക യായി തിരച്ചില്‍ തുടരുകയാണ്. മാവേലിക്കര വലിയപെരുമ്പുഴ

Read More »

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായി

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ താ യി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അടക്കം മൂന്നു പേരെ യാണ് കാണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാ പ്ര

Read More »

മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സം സ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍

Read More »

സിദ്ദിഖ് കാപ്പന് ജാമ്യം; യുപി പൊലീസിന്റെ എതിര്‍പ്പ് തള്ളി, ആറാഴ്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പോകാം

കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടര്‍ന്നാണ് സിദ്ദിഖ് കാ പ്പന്‍ ജയിലില്‍ കഴിഞ്ഞത്. ജാമ്യ ത്തില്‍ ഇറങ്ങി ആദ്യ

Read More »

എലിസബത്ത് രാജ്ഞി അന്തരിച്ചു

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കി ങ്ഹാം കൊട്ടാരം പ്രത്യേക വാ ര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത് ലണ്ടന്‍:

Read More »

നാടെങ്ങും ഓണാഘോഷം; മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവോണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെ ത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാളികള്‍. ന്യുഡല്‍ഹി: നാടും

Read More »

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണി ക്കുന്നത് ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള

Read More »

നീറ്റ് ഫലം പ്രഖ്യാപിച്ചു ; ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാമത്; കേരളത്തില്‍ മുന്നില്‍ നന്ദിത

മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ്

Read More »

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നീറ്റ് യുജി പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍ സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. neet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ് ന്യൂഡല്‍ഹി :

Read More »

കൊട്ടിയത്ത് കുട്ടിയെ റാഞ്ചിയത് വിലപേശാന്‍; 10 ലക്ഷത്തെച്ചൊല്ലി തര്‍ക്കം; ബന്ധുവിന്റെ ക്വട്ടേഷന്‍

കൊട്ടിയത്ത് നിന്നും പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്ക ത്തെ തുടര്‍ന്നാണ് തമിഴ്നാട് സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത് കൊല്ലം : കൊട്ടിയത്ത് നിന്നും പതിനാലുകാരനെ

Read More »

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാം

റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി ന്യൂഡല്‍ഹി: റഷ്യ- യുക്രൈന്‍

Read More »

മൂക്കിലൂടെയും വാക്സിന്‍, രാജ്യത്ത് ആദ്യം ; ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് അനുമതി

രാജ്യത്തെ ആദ്യ നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനാണ് അടിയന്തര ഉപ യോഗ ത്തിന് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്സിന്

Read More »

വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം ; ഗുണനിലവാരം വീണ്ടും പരിശോധിക്കണം ; കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്

പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി

Read More »

എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു ; വകുപ്പുകള്‍ തദ്ദേശഭരണവും എക്സൈസും

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് തദ്ദേശസ്വയംഭര ണം, എക്സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുമ്പ് എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന് നല്‍കു കയായിരുന്നു. സ്പീക്കര്‍ പദവി രാജിവെച്ചാണ്

Read More »

ലിസ് ട്രസ് ബ്രീട്ടീഷ് പ്രധാനമന്ത്രി

ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടു ത്തു. ഇന്ത്യന്‍ വംശജ നായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായ ത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാ ണ് നാല്‍പ്പത്തിയേഴുകാരിയായ

Read More »

തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം; 8 പേരെ കാണാതായി

മുതലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടി ലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന എട്ടിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. തിരുവനന്തപുരം:

Read More »

കെഎസ്ആര്‍ടിസിയില്‍ മുഴുവന്‍ ശമ്പളവും നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രി ഉറപ്പ് നല്‍കി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. യൂണിയന്‍ നേ താക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ രണ്ടുമാസത്തെ

Read More »