
അക്രമികളെ ഉരുക്ക്മുഷ്ടി ഉപയോഗിച്ച് നേരിടണം; നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തി, പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോട തി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനു കൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണ മെന്ന് കോടതി




























