Category: Breaking News

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാ യി രുന്നു അന്ത്യം. 83 വയസായിരുന്നു ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും

Read More »

ആരോഗ്യമേഖലയില്‍ ആദ്യഘട്ടം 3000 പേര്‍ക്ക് തൊഴില്‍ ; കേരള സര്‍ക്കാറും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനില്‍ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. ആദ്യഘട്ടത്തില്‍ ആ രോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000

Read More »

ദേശീയ ഗെയിംസ് ഫുട്‌ബോള്‍; കര്‍ണാടകയെ വീഴ്ത്തി കേരളം ഫൈനലില്‍

ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. കലാശപ്പോരിലേക്ക് എത്തിയതോടെ കേരളം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. പുരുഷ ഫുട്ബോള്‍ സെമിയില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം വീഴ്ത്തിയത്. സര്‍വീസസ്- ബംഗാള്‍ മത്സര

Read More »

ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനമല്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി കളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി ലണ്ടന്‍ : ലോക

Read More »

വിഴിഞ്ഞം പദ്ധതി ; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്സ് പ്രതിനിധികളുമായി ചര്‍ച്ച

Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബ്രിട്ടനില്‍ ലോക കേരളസഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്,വി ശിവന്‍ കുട്ടി, വീണാ ജോര്‍ജ് എന്നിവരും പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി

Read More »

കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളിലെ സൗകര്യങ്ങള്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കു ന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓസ്ലോ : നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍

Read More »

മലയാളികളുടെ കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ യില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപ റമ്പിലും അയച്ച കണ്ടെയ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് വീണ്ടും പിടികൂടിയത്

Read More »

യൂറോപ്യന്‍ പര്യടനം ; മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍

യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിലെത്തും. നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലണ്ടനിലേക്കെത്തു ന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത് ലണ്ടന്‍ :യൂറോപ്യന്‍ പര്യടനം

Read More »

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11

Read More »

മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം

ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഇവാന്‍ കല്യൂഷ്നി ഇരട്ട ഗോള്‍

Read More »

ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചു ; വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമയും അറസ്റ്റില്‍

വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോ മോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണി നെ അറസ്റ്റ് ചെയ്തത്. പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ്

Read More »

വടക്കഞ്ചേരി ബസ് അപകടം ; ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍

Read More »

‘വംശീയ വിരോധത്തിന്റെ കൂട് തുറന്നുവിടാന്‍ നീക്കം’ ; മോഹന്‍ ഭാഗവതിനെതിരെ മുഖ്യമന്ത്രി

രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കു ന്നുവെന്ന ആര്‍ എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍. വിദ്വേഷരാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള

Read More »

മരിച്ചത് അഞ്ച് വിദ്യാര്‍ത്ഥികളും കായികാധ്യാപകനും; മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിക്കും

വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍ ശനത്തിന് വെക്കും കൊച്ചി : വടക്കഞ്ചേരി

Read More »

വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം ; എട്ടു മരണം, നിരവധി പേര്‍ ഒലിച്ചുപോയി

വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത് ജയ്പാല്‍ഗുഢി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ

Read More »

‘ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആര് ‘? ; അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണു കളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു

Read More »

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാണാനില്ല ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ്

Read More »

ക്ലിക്ക് കെമിസ്ട്രിയില്‍ ഗവേഷണം; രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. കരോളിന്‍ ബെര്‍ ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണ ങ്ങള്‍ക്കാണ് പുരസ്‌കാരം സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍

Read More »

സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു പൈലറ്റ് മരിച്ചു

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരി ക്കേറ്റു. അരുണാചല്‍ പ്രദേശിലെ തവാംഗിലാണ് സംഭവം. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഇറ്റാനഗര്‍ : സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു.

Read More »

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെ ട്ടു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരോധിത ഭീകര സം ഘടനയായ ജെയ്ഷെ ഇഎമ്മുമായി ബന്ധമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍

Read More »

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്ത് ; മലയാളി മുംബൈയില്‍ അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റില്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത് മുംബൈ : പഴം ഇറക്കുമതിയുടെ

Read More »

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 21 പേരെ രക്ഷപ്പെടുത്തി.പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച

Read More »

ഉത്തരാഖണ്ഡിലെ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ പത്ത് പേര്‍ മരിച്ചു; 11 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ പര്‍വതാരോഹ കരില്‍ പത്ത് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. എട്ട് പേരെ നേര ത്തെ രക്ഷപ്പെടുത്തിയിരുന്നു ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ

Read More »

ഉത്തരാഖണ്ഡില്‍ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ എട്ട് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി

Read More »

പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; പൊലിസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട്

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നിരോധിക്ക പ്പെ ട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സം സ്ഥാന പൊലീസ് മേധാവിക്ക്

Read More »

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു ; സംഘത്തില്‍ മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര

Read More »

കോടിയേരി ഇനി ജ്വലിക്കുന്ന ഓര്‍മ ; നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും നടുവില്‍ അന്ത്യവിശ്രമം

ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. ഇ കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം കണ്ണൂര്‍: ധീരനേതാക്കളുറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ ജനനായകന്‍ കോടിയേരി ബാലകൃഷ്ണന്

Read More »

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക്; അനുഗമിച്ച് മുഖ്യമന്ത്രിയും നേതാക്കളും

അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്തേക്ക് സഖാവ് കോടിയേരി ബാലകൃഷ്ണനും യാ ത്രയായി. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തിലെ പൊ തുദര്‍ശനം ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ച് മൃതദേഹവുമായി വിലാ പയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു കണ്ണൂര്‍

Read More »

കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; അന്ത്യയാത്രക്കായി അഴീക്കോടന്‍ മന്ദിരത്തിലേക്ക്; സംസ്‌കാരം ഇന്ന് 3ന്

ഏറെ കാലം തന്റെ പ്രവര്‍ത്തന തട്ടകമായ അഴിക്കോടന്‍ മന്ദിരത്തിലേക്ക് അന്ത്യയാത്ര ക്കായി കോടിയേ രിയെത്തി. ആനേകായിരങ്ങള്‍ സാക്ഷിനില്‍ക്കേ വീട്ടുകാരും ബന്ധു ക്കളും കോടിയേരിയിലെ വീട്ടില്‍ നിന്നും യാത്രമൊഴിയേകി. അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടില്‍

Read More »

പ്രിയ സഖാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍; വിലാപ യാത്ര തലശ്ശേരിയിലെത്തി

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശ്ശേരിയിലെത്തി. മട്ടന്നൂ രിലും കൂത്തുപറമ്പിലും കതിരൂരി ലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവ ലിക്കിടയിലൂടെയാണ് വിലാപയാത്ര തല

Read More »

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69

Read More »