Category: Breaking News

കൊച്ചിയില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനി ; യുവതിക്കൊപ്പം താമസിച്ച റാം ബഹദൂര്‍ ഭര്‍ത്താവല്ല, പ്രതി നേപ്പാളിലേക്ക് കടന്നതായി സൂചന

വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി നേപ്പാള്‍ സ്വദേശിയാ ണെ ന്ന് സ്ഥിരീകരണം. ലക്ഷ്മി എന്ന പേരില്‍ ഇവിടെ വാടകക്ക് താമസിച്ചിരുന്ന ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസി ച്ചിരുന്ന റാം ബഹദൂര്‍

Read More »

കോയമ്പത്തൂര്‍ സ്ഫോടനം : ചാവേര്‍ ആക്രമണമെന്ന് സംശയം; കേസ് എന്‍ഐഎയ്ക്ക് കൈമാറും

കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ ഐ എക്ക് കൈമാറണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇക്കാര്യം ശിപാര്‍ശ ചെയ്തുകൊണ്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ

Read More »

ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നത് ; ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നിയമപരമായി കൈകാര്യം ചെയ്യും : എം വി ഗോവിന്ദന്‍

മന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തി പരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും സിപിഎം സംസ്ഥാ ന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരം : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍

Read More »

കൊച്ചിയില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരി ച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോ ടെയായിരുന്നു അപകടം കൊച്ചി : മരടില്‍ ന്യൂക്ലിയസ് മാളിന്

Read More »

‘കറന്‍സി നോട്ടുകളില്‍ ഗണപതിയും ലക്ഷ്മിയും വേണം; രാജ്യത്തിന് ഐശ്വര്യം വരാന്‍ ഇത് ആവശ്യമാണ് ‘: കെജരിവാള്‍

കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യ ത്തിന് ഐശ്വര്യം വരാന്‍ ഇത് ആവശ്യമാണെന്ന് കെജരിവാള്‍

Read More »

സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമം പാലിക്കണം ; അനാവശ്യ ബലപ്രയോഗം വേണ്ട : ഡിജിപി

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാ വിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍ ഐജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍

Read More »

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ ക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകു ന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി

Read More »

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: 5 പേര്‍ പിടിയില്‍; അന്വേഷണം ഊര്‍ജിതം

കോയമ്പത്തൂര്‍ നഗരത്തില്‍ നടന്ന ചാവേര്‍ കാര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേര്‍ പി ടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍, ബ്രയിസ് ഇസ്മായില്‍, മുഹമ്മദ് തൊഹല്‍ക്ക എന്നിവരാണ്

Read More »

കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങി മരിച്ചു

ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍(33)ആണ് മ രിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വിപിന്റെ മൃതദേഹം സ്‌കൂബാ സംഘവും, നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍

Read More »

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ബ്രിട്ടണ്‍ പ്ര ധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്ര തിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. സാമ്പത്തിക

Read More »

‘ആ പരിപ്പൊന്നും ഇവിടെ വേവില്ല, ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളണം’- താക്കീതുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളമെന്നും അതിനപ്പുറ ത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

Read More »

വി സിമാര്‍ക്ക് താല്‍ക്കാലികാശ്വാസം; അന്തിമ ഉത്തരവ് വരുംവരെ പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി

ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജി വെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്ത തിന് വൈസ്

Read More »

ഗവര്‍ണറുടെ അസാധാരണ നീക്കം ; മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ

Read More »

വിസിമാരുടെ രാജി: ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നു : സിപിഎം

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനു ള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാ ണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം സം സ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരം :

Read More »

ഒന്‍പത് സര്‍വകലാശാല വിസിമാര്‍ നാളെ രാജിവെക്കണം ; ഗവര്‍ണറുടെ അന്ത്യശാസന

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആ വശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

Read More »

പീഡനക്കേസില്‍ വിശദീകരണം തൃപ്തികരമല്ല ; എല്‍ദോസിനെ സസ്പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സ സ്പെന്റ് ചെയ്തു.കെപിസിസി,ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാര്‍ട്ടി നടപടി തിരുവനന്തപുരം:

Read More »

യുവതിയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍ ; കഴുത്തിലും കൈകളിലും ആഴത്തില്‍ മുറിവുകള്‍; ശ്യാംജിത്ത് കുറ്റം സമ്മതിച്ചു

പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവ ത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു കണ്ണൂര്‍ : പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി

Read More »

പിന്നില്‍ പ്രണയപ്പക ; കണ്ണൂരില്‍ യുവതിയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍

പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയി ലായത്. ഇയാളെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു

Read More »

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദി ച്ചപ്പോള്‍ തിരുവനന്തപുരം

Read More »

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 15 മരണം ; 40 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ രേവയില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. റീവ ജില്ല യിലെ സുഹാഗിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഭോപാല്‍ : മധ്യപ്രദേശിലെ

Read More »

സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ

Read More »

പിപിഇ കിറ്റ് അഴിമതി ആരോപണം ; കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത് കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതി ഷേധം.

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി ; വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോട തി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈ ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു

Read More »

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം : മണിച്ചന്‍ ജയില്‍ മോചിതനായി ; 22 വര്‍ഷം ജയില്‍വാസം

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. 33 പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ മദ്യദുരന്തക്കേസിലെ പ്രതിയാണ് മണിച്ച ന്‍ എന്ന ചന്ദ്രന്‍. 22 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ

Read More »

സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കി

ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍ സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചി

Read More »

ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലി യതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത് തിരുവനന്തപുരം : കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന്

Read More »

‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല’; എല്‍ദോസ് കുന്നപ്പിള്ളി

ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാ ണെന്നുമാണ് എംഎല്‍എയുടെ പ്രതികരണം പെരുമ്പാവൂര്‍ : ബലാത്സംഗക്കേസില്‍

Read More »

അധികാരത്തില്‍ 44 ദിവസം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവ സമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് രാജി ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്

Read More »

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം ; ബില്‍ നിയമസഭ പാസാക്കി

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാ ക്കിയത് ചെന്നൈ: ഓണ്‍ലൈന്‍

Read More »

സുരക്ഷ അപകടത്തില്‍, ഇന്ത്യക്കാര്‍ ഉടന്‍ യുക്രെന്‍ വിടണം; എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നി ര്‍ദേശം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷ ളായ തിനെത്തുടര്‍ന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്നിലേക്കുള്ള യാത്ര ഒഴി വാക്കണം

Read More »

ദലിത് യുവതിയുടെ ലൈംഗിക പീഡന പരാതി ; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോ ഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു കൊച്ചി : ദലിത്

Read More »

‘വിപ്ലവസൂര്യന്‍’ വി എസ് നൂറാം വയസ്സിലേക്ക് ; ആഘോഷമില്ലാതെ ഇന്ന് പിറന്നാള്‍

മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദ ന്‍ നൂറാം വയസ്സിലേക്ക്. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്ത പുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തി

Read More »