Category: Breaking News

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത് ചണ്ഡീഗഡ്: പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറി ല്‍ പ്രതിഷേധ മാര്‍ച്ചില്‍

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റ

Read More »

പി എഫ് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ 4 മാസം സമയം

തൊഴിലാളികള്‍ക്ക് ശമ്പളത്തന് ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍ കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തര വ്. പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി നിശ്ച

Read More »

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്ഐ തടഞ്ഞു; പ്രതിഷേധം, സുരക്ഷ ഒരുക്കി പൊലീസ്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് പൊലീസി ന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത് തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ്

Read More »

വിദേശയാത്രാ വിവരം അറിയിച്ചില്ല ; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം : മുഖ്യമന്ത്രി

Read More »

സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതല

ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ്

Read More »

രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവെക്കും ; കള്ളക്കടത്തില്‍ പങ്കെന്നു കണ്ടാല്‍ ഇടപെടും: ഗവര്‍ണര്‍

രാജ്ഭവന്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ ന്‍. അങ്ങനെ നട ത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ രാജിവെക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്ത കരോട് പറഞ്ഞു. രാജ്ഭവനില്‍ ആര്‍എസ്എസ് നോമിനിയെ നിയമിച്ചെന്നു മുഖ്യമന്ത്രി

Read More »

ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും ; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെര ഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര

Read More »

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; വിസിമാരുടെ ഹരജി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ സര്‍വകലാശാല വി സി മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും കൊച്ചി : സംസ്ഥാനത്തെ സര്‍വകലാശാല വി സി മാര്‍ക്ക്

Read More »

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കഴിഞ്ഞ തവണ ത്തെപോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെ ന്നാണ് പ്രതീക്ഷിക്കുന്നത് അഹമ്മദാബാദ് :

Read More »

‘സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ട, എല്ലാത്തിനും മുകളില്‍ ജനങ്ങളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനി ക്കാന്‍ ഇവിടെ ഒരു

Read More »

ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം

Read More »

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയില്‍

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത് കൊച്ചി: ഗവര്‍ണറുടെ കാരണം

Read More »

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം : കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍.

Read More »

ഷാരോണ്‍ വധം: പ്രതികളുമായി തെളിവെടുപ്പ് ; നിര്‍ണായക തെളിവായ കീടനാശിനി കുപ്പി കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത് തിരുവനന്തപുരം :

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസ് ; അമ്മയും അമ്മാവനും അറസ്റ്റില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെ യും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് തിരുവനന്തപുരം

Read More »

വ്യാജ ബിരുദ കേസ്; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം

സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീസ്. സ്വ പ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍ തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍

Read More »

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആര്‍ നായരുടെ കുടുംബാം ഗങ്ങളെയും പ്രതിചേര്‍ത്തു. മാതാവ് സിന്ധു,അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ യാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തിരുവനന്തപുരം : പാറശാല ഷാരോണ്‍

Read More »

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഗ്രീഷ്മ മെഡി.കോളജ് ആശുപത്രിയില്‍

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു തിരുവനന്തപുരം : പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി

Read More »

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം : മരണം അറുപതിലേറെയായി, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം

ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭ വം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറിലേറെ പേരെ

Read More »

ഷാരോണിനെ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കീടനാശിനി കലര്‍ത്തി നല്‍കി; പൊലിസിനോട് സമ്മതിച്ച് ഗ്രീഷ്മ

പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍

Read More »

ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാറശാലയില്‍ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. ഡിവൈഎസ്പി ജോണ്‍സണിനാണ് അന്വേഷണ ചുമതല തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം

Read More »

‘കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്’ ; ഷാരോണ്‍ രാജിന്റെ പെണ്‍കുട്ടിയുമായുള്ള ശബ്ദ സന്ദേശം പുറത്ത്

മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ ഷാരോണ്‍ പറയുന്നത്. ജ്യൂ സ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത് തിരുവനന്തപുരം :

Read More »

ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന സംഭവം: റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മന്ത്രി

പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസര്‍കോട് : പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന്

Read More »

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഐഎസ് ബന്ധം; 75 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചു എന്‍ഐഎ റിപ്പോര്‍ട്ട്. ഐഎസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തടവുകാ രനെ സ്‌ഫോടന കേസ് പ്രതികളില്‍ ഒരാള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി ചെന്നൈ: കോയമ്പത്തൂര്‍

Read More »

നടിയെ ആക്രമിച്ച കേസ്: ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും ; തുടരന്വേഷണ റിപ്പോര്‍ട്ടിന് എതിരായ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും എതിരായ കുറ്റ ങ്ങള്‍ നിലനില്‍ ക്കുമെന്ന് കോടതി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ള ണമെന്നാ വശ്യപ്പെട്ട് ദിലീപും ശരത്തും നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ്

Read More »

ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം; രാജ്യത്തെ പൊലീസുകാര്‍ക്ക് ഒരേ യൂണിഫോം; ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശവുമായി മോദി

ഭരണഘടനയില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാ നമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു ന്യൂഡല്‍ഹി: ഭരണഘടനയില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാ നമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസുരക്ഷയ്ക്കായി

Read More »

കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്, തടസ്സങ്ങള്‍ നീക്കിയേ തീരൂ; വിഴിഞ്ഞം സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയി പ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ

Read More »

ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം; നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അടക്കം പുറത്ത്

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കമ്പനി സി ഇ ഒ ഉള്‍പ്പെടെ ഉന്നതരെ പുറത്താക്കി. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌കിന്റെ തുടക്കം സാന്‍ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമം ട്വിറ്ററിന്റെ

Read More »

ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ പരിശീലക ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട് : കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ

Read More »

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷാ ഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തലച്ചോറില്‍ രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്

Read More »

കോയമ്പത്തൂര്‍ ചാവേറാക്രമണം : ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാര്‍ സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊ ല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ് ഇയാള്‍, ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം

Read More »