
കുഫോസ് വി സി നിയമനം ഹൈക്കോടതി റദ്ദാക്കി ; ഡോ. കെ.റിജി ജോണ്‍ പുറത്ത്
കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ് തിരുവനന്തപുരം: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര





























