Category: Breaking News

ഇന്തോനേഷ്യന്‍ ഭൂചലനം; മരണം 162 ആയി ഉയര്‍ന്നു, 300 പേര്‍ക്ക് പരിക്ക്

ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. നൂറുകണക്കിന് പേ ര്‍ക്ക് പരുക്കുണ്ട്. മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജാവ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ

Read More »

ഗോളില്‍ ‘ഖലീഫ’യായി ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്നത്തുടക്കം

അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളു കള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

Read More »

മംഗലൂരു ഓട്ടോ സ്ഫോടനം: അന്വേഷണം കേരളത്തിലേക്കും; ഷാരിഖ് ആലുവയിലെത്തി തങ്ങി

മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേ ക്കും. അറസ്റ്റിലായ മുഖ്യപ്രതി ശിവമോഗ സ്വദേശി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീ കരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു മംഗലൂരു:

Read More »

കൊച്ചിയില്‍ ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം; ഒരാള്‍ അറസ്റ്റില്‍

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യലഹ രിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത് കൊച്ചി : കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Read More »

ചാന്‍സലര്‍ പദവി സര്‍ക്കാറിന്റെ ഔദാര്യമല്ല ; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും: ഗവര്‍ണര്‍

കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണറുടെ ചാന്‍ സലര്‍ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. സര്‍വക ലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെ ന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു കൊച്ചി :

Read More »

കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി

ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴ വ്മൂലം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരു തരമായ ആരോപണം. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍

Read More »

‘കെ സുധാകരന്‍ വിവരക്കേട് പറയുന്നു’; മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെ തിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍

Read More »

ലോകത്തിന്റെ കണ്ണ് ഇനി ഖത്തറിലേക്ക് ; ഫുട്ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് വര്‍ണ്ണശബളമായ തുടക്കം

ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെങ്കേമമായി ദോഹ : ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍

Read More »

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് ; ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോ സ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കോഴിക്കോട്: തൃക്കാക്കര

Read More »

മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക്ക്; യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ്

മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ തീവ്രവാദ ബന്ധം പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കര്‍ണാടക പൊ ലീസ്. മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു ബംഗളൂരു: മംഗളൂരുവില്‍

Read More »

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ; പ്രതി സുനു കോസ്റ്റല്‍ സിഐയായി ഡ്യൂട്ടിയില്‍ പ്രവേശിച്ചു

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ പി ആര്‍ സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനി ലാണ് ചാര്‍ജെടുത്തത്. ഇന്ന് രാവിലെയാണ് സുനു സ്റ്റേഷനില്‍ എത്തിയത് കോഴിക്കോട് :

Read More »

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അന്ത രിച്ചു. ഞായര്‍ പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. അസുഖബാധി

Read More »

തുടര്‍ച്ചയായി മൂന്നാം ജയം, മൂന്നാം സ്ഥാനം; ഹൈദരാബാദിന്റെ അപരാജിത മുന്നേറ്റം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം പോരാട്ടം വിജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ അപരാ ജിതരാ യി മുന്നേറിയ ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കയറി

Read More »

ഓടുന്ന വാഹനത്തില്‍ മൂന്നു പേരും പീഡിപ്പിച്ചെന്ന് യുവതി ; കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റ ഡിയില്‍ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശി യായ മോഡല്‍ ഡിംപിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിധിന്‍ എന്നിവരുടെ

Read More »

ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു

ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയ സുകാരനായ ആന്ധ്രാ സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവി ലെയാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍ മാരുടെ ബസ്

Read More »

അമിത ഭാരം; വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ 12 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡി ലെ ചമോലി ജില്ലയിലാണ് അപകടം. ചമോലിയിലെ ജോഷിമഠില്‍ നിന്ന് കിമാനയി ലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ വാഹനമാണ് 500- 600 അടി താഴ്ചയുള്ള

Read More »

കശ്മീരില്‍ ഹിമപാതം ; മൂന്ന് സൈനികര്‍ മരിച്ചു

പട്രോളിംഗിനിടെ സൈനി കര്‍ ഹിമപാതത്തില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56

Read More »

കാക്കനാട് ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം; ഇരയായത് മോഡലായ യുവതി, നാല് പേര്‍ അറസ്റ്റില്‍

കാക്കനാട് ഓടുന്ന കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെ യ്തു. 19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത് കൊച്ചി : കാക്കനാട് ഓടുന്ന കാറില്‍ വെച്ച്

Read More »

ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീ ഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.സ്‌കൈറൂട്ട് എയ റോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ് റോക്കറ്റാണ് വിക്ഷേപിച്ചത് ന്യൂഡല്‍ഹി

Read More »

കുവൈത്തില്‍ ഏഴു പേരുടെ വധശിക്ഷ ; രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട: വിദേശകാര്യ മന്ത്രി

കുവൈത്തില്‍ കഴിഞ്ഞ ദിവസം 7 കുറ്റവാളികള്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കിയി രുന്നു. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുവൈത്തി ന്റെ നീതിന്യായ വ്യവസ്ഥ സുതാര്യവും

Read More »

‘ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ യാചിക്കുന്നു’; സവര്‍ക്കര്‍ എഴുതിയ കത്ത് പുറത്തുവിട്ട രാഹുല്‍ഗാന്ധിക്കെതിരേ കേസ്

ഭാരത് ജോഡോ യാത്രയില്‍ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ ശം നടത്തി യെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീ സ് കേസ്. താന്‍ ബ്രിട്ടീഷു കാരന്റെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വിഡി സവ ര്‍ക്കറുടെ

Read More »

ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം; 21 പേര്‍ മരിച്ചു, മരിച്ചവരില്‍ 10 കുട്ടികള്‍

പലസ്തീനിലെ ഗാസയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു.ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഗാസ സിറ്റി : പലസ്തീനിലെ ഗാസയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ

Read More »

കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് നടപടി ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി

Read More »

കഴുത്തറ്റം വരെ മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍ ; ഒടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്. കോട്ടയം : മറിയപ്പള്ളിയില്‍

Read More »

ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ്

Read More »

വീണ്ടും അവസരം നല്‍കരുത്; സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ

Read More »

കേന്ദ്രം ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുന്നു; കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി

ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെ യ്യുകയായിരുന്നു യെച്ചൂരി

Read More »

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സമ്മര്‍ദം ചെലുത്താമെന്ന് കരുതരുത്: ഗവര്‍ണര്‍

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ പരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു ന്യൂഡല്‍ഹി: സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ്

Read More »

ശരത് കമാലിന് ഖേല്‍ രത്ന; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്

കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാ ലിന്. രണ്ട് മലയാളി

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. സമ്മര്‍ദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണ് ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും

Read More »

സുധാകരന്‍ നെഹ്റുവിനെ ചാരി ആര്‍എസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോണ്‍ഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

നെഹ്റുവിനെ ചാരി തന്റെ വര്‍ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീ കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എ ന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി

Read More »

ഡല്‍ഹിയില്‍ ക്രൂര കൊലപാതകം; യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു, യുവാവ് അറസ്റ്റില്‍

ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി വെട്ടിക്കൊ ലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. 26 കാരി യായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പൂനാവാലയാണ് പിടിയിലായത് ന്യൂഡല്‍ഹി : ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ

Read More »