Category: Breaking News

ദുരൂഹ മരണങ്ങളില്‍ ഡിഎന്‍എ പരിശോധന ; സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി

ദുരൂഹ മരണങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന പൊലീസ് മേധാ വി അനില്‍കാന്ത് നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം ന ല്‍കിയത് തിരുവനന്തപുരം : ദുരൂഹ മരണങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന

Read More »

വിഴിഞ്ഞം സമരം : വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീക രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്ഐ ആര്‍. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചു. മന്ത്രി വി അ ബ്ദുറഹിമാന്

Read More »

കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ ഒന്നാം പ്രതി, മകന്‍ തുഷാര്‍ മൂന്നാം പ്രതി

എസ്എന്‍ഡിപി യോഗം ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബ ന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതി യാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മാരാരിക്കുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More »

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു; ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സ്ഥലത്തെത്തും

വിഴിഞ്ഞത്ത് തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനു മതി നിഷേധിച്ചു.വിഴിഞ്ഞം സമര ത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിക്കുന്നത് തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ

Read More »

സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിന് തുടരാം; സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി; ഗവര്‍ണറുടെ വാദത്തിന് അംഗീകാരം

സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് കൊച്ചി : സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന്

Read More »

പൂവച്ചല്‍ തിരോധാനക്കേസ്: യുവതിയെയും മകളെയും കാമുകന്‍ കടലില്‍ തള്ളിയിട്ടു കൊന്നു ; തെളിഞ്ഞത് പതിനൊന്ന് വര്‍ഷത്തിന് ശേഷം

പതിനൊന്നുവര്‍ഷം മുമ്പ് യുവതിയും മകളും കാണാതായ പൂവച്ചല്‍ തിരോധാന ക്കേ സില്‍ വഴിത്തിരിവ്. കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതായി ക്രൈം ബ്രാ ഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ്

Read More »

വിഴിഞ്ഞത്ത് കലാപത്തിന് സമരക്കാര്‍ ; മത്സ്യത്തൊഴിലാളികളെ സമരത്തിന് നിര്‍ബന്ധിക്കുന്നത് പുരോഹിതന്മാര്‍ : മന്ത്രി വി ശിവന്‍കുട്ടി

വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്ന വി മര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തു ള്ള ഏജന്‍സികള്‍ സഹായിക്കു ന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശി വന്‍കുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള

Read More »

‘വികസനം തടയുന്നത് രാജ്യദ്രോഹം; വിഴിഞ്ഞം സമരത്തെ അംഗീകരിക്കാനാകില്ല’; ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്ന് മന്ത്രി

വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അ ബ്ദുറഹ്‌മാന്‍. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുമറുമഖത്തിന് എതിരായ സ മരം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് പ്രേരണ നല്‍കു ന്നത് ആരാണെന്നത് പ്രധാനമാണെന്ന്

Read More »

സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കില്ല ; കെടിയു വിസി കേസില്‍ പുതിയ സത്യവാങ്മൂലവുമായി ഗവര്‍ണര്‍

കേരള സാങ്കേതിക സര്‍വകലാശാല വി സി കേസില്‍ ഹൈക്കോടതിയില്‍ അന്തിമവാ ദം തുടങ്ങി. സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദവുമായി ചാന്‍സലര്‍ ആരിഫ് മു ഹമ്മദ് ഖാന്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു കൊച്ചി : കേരള

Read More »

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു’: മന്ത്രി

വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്നും തുറമുഖ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നും തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് : വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്നും തുറമുഖ

Read More »

വിഴിഞ്ഞം അക്രമം: മൂവായിരം പേര്‍ക്കെതിരെ കേസ്; കനത്ത പൊലീസ് സുരക്ഷ; സര്‍വകക്ഷി യോഗം ഇന്ന്

വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവ ങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്. സംഘര്‍ഷങ്ങളുടെ പശ്ചാ ത്തല്തതില്‍ വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയേ ര്‍പ്പെടുത്തി. ഇന്ന് രാവിലെ സര്‍വകക്ഷി

Read More »

വീണ്ടും അട്ടിമറി; ബെല്‍ജിയത്തിനെതിരെ മൊറോക്കോക്ക് ഗംഭീര ജയം

ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടി യത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാ ജയപ്പെട്ടിരുന്നു ദോഹ:

Read More »

പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍ ; വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം

വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണ മെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവ സ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊ

Read More »

വിഴിഞ്ഞം സംഘര്‍ഷം: ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ്, സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണത്തെ എതിര്‍ത്തുള്ള സര്‍ക്കുലര്‍ അതിരൂപതയ്ക്ക് കീഴി ലെ സഭകളില്‍ വായിച്ചു തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ

Read More »

ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധം; ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു ; കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ ബിഷപ്പ് മടങ്ങിപ്പോയി കൊച്ചി: ഏകീകൃത കുര്‍ബാനക്കെതിരെ

Read More »

ശശി തരൂരിന്റെ മലബാര്‍ പര്യടന വിവാദം; സമാന്തര പരിപാടികള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതി

ശശി തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ പുതിയ വിഭാഗീയതക്ക് കാരണമാ യിരിക്കെ പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപി സിസി അച്ചടക്ക സമിതി. നേതാക്കള്‍ പരിപാടികള്‍ ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം. പാര്‍ട്ടി ചട്ട ക്കൂട്ടില്‍

Read More »

9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 കുതിച്ചുയരും, കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പി എസ്എല്‍വി-സി 54 ഇന്നു കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വി ക്ഷേ പണത്തറയി ല്‍ നിന്ന് രാവിലെ 11.56നുള്ള വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു

Read More »

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ നടപടി ക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ

Read More »

സാക്കിര്‍ നായികിനെ ക്ഷണിച്ചിട്ടില്ല, ലോകകപ്പ് ചടങ്ങില്‍ പങ്കെടുത്തിട്ടുമില്ല ; ഇന്ത്യയ്ക്ക് ഖത്തറിന്റെ വിശദീകരണം

സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. സാക്കിര്‍ നായികിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഖത്തറിലെത്തിയത് സ്വകാര്യക്ഷണം സ്വീകരിച്ചാണെന്നും ഖത്തര്‍ ഇന്ത്യയെ അറിയിച്ചു ദോഹ: സലഫി പ്രഭാഷകന്‍ സാക്കിര്‍

Read More »

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡ്രോണ്‍ പറന്നു; മൂന്നുപേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ ബാവ്ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇവരെ ചോ ദ്യം ചെയ്തുവരികയാണ് അഹമ്മദാബാദ് : ഗുജറാത്തിലെ ബാവ്ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ

Read More »

തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന് പൊലീസ്. അഞ്ചുപേ ര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേര്‍ സഹായം ചെയ്തെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന്

Read More »

‘ഒരു നേതാവിനെയും ഭയപ്പെടേണ്ട, ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല’: തരൂര്‍ വിവാദത്തില്‍ ചെന്നിത്തല

പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തന രീതിയുണ്ടെന്നും എല്ലാവരും അതനുസരിച്ച് പ്രവര്‍ത്തിക്ക ണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോണ്‍ഗ്രസ് നേതാ ക്കള്‍ ഒറ്റക്കെട്ടായിരിക്കണം. ഒരു നേതാ വിനെയും ഭയപ്പെടേണ്ടതില്ല. തരൂര്‍ അടക്കം എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍

Read More »

17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന് പരാതി ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

തലശേരിയില്‍ ചികിത്സാ പിഴവ് മൂലം 17കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലിസ് കേസെടുത്തത് കണ്ണൂര്‍: തലശേരിയില്‍ ചികിത്സാ പിഴവ് മൂലം 17കാരന്റെ കൈ

Read More »

സരിതയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമം ; രക്തത്തില്‍ മാരക രാസവസ്തുക്കള്‍

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് എനായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസപദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം കലര്‍ ത്തി

Read More »

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി ; ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍

Read More »

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴി വാക്കിയത് ചോ ദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.നരഹത്യാ വകുപ്പ് നിലനി ല്‍ക്കുമെന്നും

Read More »

പൊലീസിലെ ക്രിമിനലുകളെ സര്‍ക്കാര്‍ പിരിച്ചുവിടും ; പ്രാഥമിക പട്ടികയില്‍ 85 പേര്‍

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാ റാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ

Read More »

അഞ്ച് മിനിറ്റില്‍ ‘ഇരുട്ടടി’; അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം

അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് ഇട വേളകളിലായി രണ്ടു ഗോളുകള്‍ നേടിയാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സലേ

Read More »

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല; തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര, വിഭാഗീയ പ്രവര്‍ത്തനത്തിനു ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ അജണ്ടയില്‍ ഭാഗമാകുന്ന പ്രവര്‍ത്തകരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ സമാന്തര,

Read More »

‘എ’യും ‘ഐ’യും വേണ്ട; വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസ് : ശശി തരൂര്‍

കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ച ക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദി ഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തനിക്ക്

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കം

ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാ നുള്ള ബില്‍ അടുത്താഴ്ചയോടെ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാല കള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് പുതിയ നിയമം തയ്യാറാക്കുന്നത് തിരുവനന്തപുരം : ആരിഫ്

Read More »

മേയറുടെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് കേസെടുക്കും ; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

കോര്‍പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജിപിയുടെ ഉത്തരവ്. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അ ന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും തിരുവനന്തപുരം :

Read More »