Category: Breaking News

സുഖ് വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയുടെ യാത്രയ്ക്ക് തടയിട്ട ദിനമെന്നും ആദ്യമന്ത്രിസഭായോഗ ത്തില്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും സുഖ് വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞാ

Read More »

സമരം അവസാനിപ്പിച്ചത് താല്‍ക്കാലികം മാത്രം ; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് പ്രതിഷേധം നിര്‍ത്തിയതെന്നും ലത്തീന്‍ അതിരൂപത തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും

Read More »

കോണ്‍ഗ്രസ് നേതാക്കളുടെ ‘അമ്മാവന്‍ സിന്‍ഡ്രോം’ മാറണം ; തരൂരിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രമേയം

ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്ര ഷ്ട് ആത്മഹത്യാ പരമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകി ല്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു കണ്ണൂര്‍ : ശശി തരൂരിനെ പിന്തുണച്ച്

Read More »

ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍

ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തി ല്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാ ണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ് വിജയഗോള്‍ ദോഹ:ഖത്തര്‍

Read More »

സുഖ്വിന്ദര്‍ ഹിമാചല്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ്ങ് സുഖുവിനെയും ഉപമുഖ്യമന്ത്രി യായി മുകേഷ് അഗ്നിഹോത്രിയെയും തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ചേര്‍ന്ന നിയ മസഭാ കക്ഷിയോഗമാണ് ഇവരെ തെരഞ്ഞെടുത്തത്. നാളെ രാവിലെ പതിനൊന്ന് മ ണിക്കാണ് സത്യപ്രതിജ്ഞ

Read More »

ഹിമാചല്‍ മുഖ്യമന്ത്രിയെ പ്രിയങ്ക പ്രഖ്യാപിച്ചേക്കും ; സസ്പെന്‍സ് തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുമെന്ന തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന.നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണച്ചുമതല വഹിച്ച പ്രിയങ്കയാ യിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്ന് റിപ്പോര്‍ട്ട്

Read More »

വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനം കോടതി വിധിക്കു ശേഷം : ഗവര്‍ണര്‍

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീ സില്‍ അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ന്യൂഡല്‍ഹി: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍

Read More »

‘മുഖ്യമന്ത്രിയുടെ നിലപാട് എം.വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം’; ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് സതീശന്‍

ഏക സിവില്‍ കോഡിനെതിരായ ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസു കാര്‍ ഉണ്ടായില്ലെന്ന, ലീഗ് അംഗം അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേ ഹത്തോടു ചോദിക്കണം. രാജ്യസഭയില്‍ ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെ ബി മേത്തര്‍

Read More »

ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമസൃഷ്ടി; നാളെത്തന്നെ വി സിമാരുടെ ഭാഗം കേള്‍ക്കും: ഗവര്‍ണര്‍

കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഗവര്‍ ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും സം സ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ന

Read More »

മേപ്പാടി പോളിടെക്നിക് കോളജിലെ സംഘര്‍ഷം; നിയമസഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപ ര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിയമസഭയി ല്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം. ലഹരി ഉപയോഗത്തിന് സസ്പെ ന്‍ഡ് ചെയ്തത്

Read More »

കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല: ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ ലഹരി വ്യാപനത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തി ന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നി ര്‍ത്തിവെച്ച് ചര്‍ച്ച

Read More »

എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചു; സാബു എം ജേക്കബിനെതിരെ പട്ടികജാതി നിയമപ്രകാരം കേസ്

കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റും വ്യവസായിയുമായ സാബു എം ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു കൊച്ചി : കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍

Read More »

ഗുജറാത്തില്‍ സാന്നിധ്യമറിച്ചു; ദേശീയ പാര്‍ട്ടി പദവിയിലേക്ക് പറക്കാനൊരുങ്ങി എഎപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്ര സ് തകര്‍ന്നടിയുമ്പോഴും സാന്നിധ്യമറിയിച്ച് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ മറി കടന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തേക്ക് ഉയരാനുള്ള നിര്‍ണായക ചുവടുവെപ്പാണ് എഎപിയുടെ പ്രകടനം ഗാന്ധിനഗര്‍ : ഗുജറാത്ത്

Read More »

ഗുജറാത്തില്‍ ഏഴാം തവണയും ബിജെപിക്ക് ചരിത്ര വിജയം ; ഹിമാചലില്‍ ബിജെപിയെ പുറന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി ഭരണത്തില്‍. മുമ്പെങ്ങുമി ല്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബിജെപി ഗുജറാത്തില്‍ നേടിയത്. അതേസമ യം ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ പുറന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷ ത്തോടെ

Read More »

ഗുജറാത്തില്‍ ബി ജെ പി മുന്നേറുന്നു; ഹിമാചലില്‍ ഇഞ്ചോടിഞ്ച്

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമി ക്കുമ്പോള്‍ ലീഡില്‍ സെഞ്ച്വറി പിന്നിട്ട് ബിജെപി. 182 അംഗ നിയ മസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി ജെ പി മുന്നേറുക

Read More »

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം ; രണ്ടാമതെത്തിയത് മലപ്പുറം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത് തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32

Read More »

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; മുഖ്യമന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ച വിജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന

Read More »

വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മരണം വരെ തടവറ

കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അ പൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്ക ണമെന്ന്

Read More »

വിഴിഞ്ഞം സമരം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. പ്രതിപ ക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. വിഷ യത്തില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച യാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്ത

Read More »

ഷൂട്ടൗട്ടില്‍ ഗോളി രക്ഷകനായി ; ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീ തം പെനാല്‍റ്റി ഷൂട്ടുകള്‍ എടുത്തപ്പോള്‍ 3-1 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ വിജ യിച്ചത്

Read More »

ഗുജറാത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; ഹിമാചലില്‍ തുടര്‍ഭരണം: എക്‌സിറ്റ് പോള്‍ ഫലം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍.ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടു പ്പ് ഫലം ഇഞ്ചോടിഞ്ചായിരിക്കു മെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ

Read More »

പിന്‍വാതില്‍ നിയമനം: അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പി സി വിഷ്ണുനാഥ് എംഎല്‍ എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പി സി വിഷ്ണുനാഥ്

Read More »

വിഴിഞ്ഞത്ത് വേണ്ടത് സമവായം ; മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ല: തരൂര്‍

മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ലെന്ന് ശശി തരൂര്‍. വിഴിഞ്ഞത്ത് വേണ്ടത് സമവായമാ ണെന്നും പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരിച്ചെന്ത് ചെയ്തുവെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു കൊച്ചി : മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ലെന്ന് ശശി തരൂര്‍.

Read More »

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്‍

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സര്‍വ്വകലാശാല കളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലു കള്‍ അടക്കം ഈ സമ്മേളന ത്തിന്റെ പരിഗണനയ്ക്ക് വരും തിരുവനന്തപുരം:

Read More »

തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം

മക്കള്‍ക്ക് തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വ ലിച്ചു. പ്രതിജ്ഞക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം: മക്കള്‍ക്ക് തുല്യ സ്വത്തവകാശമെന്ന

Read More »

‘തീവ്രവാദികളെന്ന് വിളിച്ചത് പ്രകോപനമുണ്ടാക്കി’ ; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും’; സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കിയെന്ന് ലത്തീന്‍ അതിരൂപ ത സര്‍ക്കുലര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം വിശദീകരിക്കുന്ന സര്‍ക്കുലറിലാണ് പരാമര്‍ ശം. തീവ്രവാദികളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാര ണമെന്ന് സര്‍ക്കുലറില്‍ പറയുന്നു തിരുവനന്തപുരം: വിഴിഞ്ഞത്ത് തീവ്രവാദികളെന്ന

Read More »

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആ ശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം തിരുവനന്തപുരം: പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധ

Read More »

ജീവഭയത്തില്‍ യാത്രക്കാര്‍; ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കി

ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയതോടെ ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ജിദ്ദയില്‍ നിന്നും കോഴി ക്കോട്ടേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ്

Read More »

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിളിക്കാം: എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്ന തില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജ ക്ട്സ് എന്നിവ

Read More »

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ; രണ്ടുപ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച

കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതിക ളും കുറ്റക്കാരാണെ ന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷ ന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാ രെന്ന് കണ്ടെത്തിയത്. കോവളം വാഴമുട്ടം സ്വ

Read More »

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാവില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ വിശ്വാസ്യത തകരും മുഖ്യമന്ത്രി

വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധ തി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം : വിഴിഞ്ഞത്തെ

Read More »

വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ഗൂഢലക്ഷ്യം : മുഖ്യമന്ത്രി

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമ മാണ്. ഭീഷണിയും വ്യാപക ആക്രമണ വും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ്

Read More »