Category: Breaking News

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷം ; നിരീക്ഷണം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എ ന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പി ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര

Read More »

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഷോപ്പിയാനില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുല ര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്ന് പേരും ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ ത്തകരാണ് ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍

Read More »

5ജി സേവനങ്ങള്‍ കേരളത്തിലും; കൊച്ചിയില്‍ നാളെ മുതല്‍ ലഭ്യമാകും

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍

Read More »

ബഫര്‍ സോണ്‍: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി ; സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാന്‍ ആലോചന

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി നാളെ ഉന്നതതലയോഗം വിളിച്ചു.റവന്യൂ, വനം, തദ്ദേശ മന്ത്രിമാ രും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടു ക്കും. യോഗത്തില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എ കെ

Read More »

ബഫര്‍സോണിനെതിരെ താമരശേരി രൂപത ; ഇന്ന് മുതല്‍ പ്രതിഷേധ സമരം

ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം സംഘടിപ്പിക്കും കോഴിക്കോട്: ബഫര്‍സോണിനെതിരെ താമരശേരി രൂപത

Read More »

പൊലീസുകാര്‍ സദാചാര പൊലീസ് ആകേണ്ട; കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി

പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങള്‍ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി: പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അവ

Read More »

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം; കണ്ണൂരില്‍ പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ സം ഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരു തരമാണ് കണ്ണൂര്‍ : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍

Read More »

ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കിരീടം

ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോള്‍ ഫ്രാന്‍സിനെ പരാജയപ്പെടു ത്തി ഫുട്‌ബോള്‍ വിശ്വകിരീടം അര്‍ജന്റീനക്ക്. ഷൂട്ടൌട്ടില്‍ നാല് ഗോളുകള്‍ അര്‍ജ ന്റീ ന നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഫ്രാന്‍സ് ഗോളാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും

Read More »

ബഫര്‍ സോണ്‍: പിന്നില്‍ ഗൂഢാലോചന, ഉപഗ്രഹ സര്‍വേ മാപ്പ് പിന്‍വലിക്കണം ; സമരം പ്രഖ്യാപിച്ച് താമരശ്ശേരി രൂപത

ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പില്‍ പ്രതിഷേധിച്ച് താമരശ്ശേരി രൂപത. കര്‍ഷകരെ ബാധിക്കാതെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട്: ബഫര്‍ സോണ്‍ സംബന്ധിച്ച്

Read More »

പൊരിഞ്ഞ പോരാട്ടത്തില്‍ മൊറോക്കോയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമത് ; ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തലയുയര്‍ത്തി മടക്കം

ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ മൊറോ ക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. ലൂസേഴ്സ് ഫൈ നലി ല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചത് ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൂന്നാം

Read More »

ഭാര്യയുമായി വഴക്ക്; രണ്ട് വയസുള്ള കുഞ്ഞിനെ അച്ഛന്‍ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞു; പിന്നാലെ ചാടി ആത്മഹത്യക്കു ശ്രമം

ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത് ന്യൂഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള

Read More »

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിങ്; കര്‍ശനനിര്‍ദേശവുമായി ചീഫ് സെക്രട്ടറി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. 2023 ജനുവരി ഒന്നു മുതല്‍ സം വിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സ്പാര്‍ക്കുമായി ബ ന്ധിപ്പിച്ച ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് നിര്‍ബന്ധമാക്കുന്നത് തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്

Read More »

തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദം: സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളി

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആ വശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി എസ് സുനില്‍ കു മാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാത

Read More »

‘റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട’ ; ദേശീയപാത വികസനത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി

റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസന ത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: റോഡ് വികസനം കുഴപ്പമാകുമെന്ന്

Read More »

പ്രണയപ്പക : തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി കീഴടങ്ങി

കിളിമാനൂരില്‍ നടുറോഡില്‍ പങ്കാളിയായ യുവതിയെ ആണ്‍ സുഹൃത്ത് വെട്ടി ക്കൊലപ്പെടുത്തി. നന്ദിയോട് സ്വദേശിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതി നന്ദിയോട് സ്വദേശി രാജേഷ് പൊലീസ് പിടിയിലായി തിരുവനന്തപുരം : കിളിമാനൂരില്‍ നടുറോഡില്‍ പങ്കാളിയായ യുവതിയെ ആണ്‍

Read More »

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശ്ശേരിയിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചു വിട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവനന്ത പുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത് കൊച്ചി : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവന ന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. എയര്‍

Read More »

സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ ഇന്ന് വിധി; നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് അരക്കോടി

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരായി കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍ കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാ ണെന്നാണ്

Read More »

അനധികൃത സ്വത്ത് സമ്പാദനം ; ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജി ന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരി ലുള്ള ഭൂമി,

Read More »

ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി ഹാജരാകില്ല ;സാവകാശം തേടും

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും. കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടും കൊച്ചി:

Read More »

ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തി ; മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതേ തുടര്‍ന്ന് തമിഴ്നാ ട് രണ്ടാംഘട്ട ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ 141.05 അടിയാണ് അണ ക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയമായ പരമാവധി സംഭരണ

Read More »

കടലിലും തിരിച്ചടി; ചൈനയുടെ ചാരക്കപ്പലിനെ തുരത്തി ഇന്ത്യന്‍ നാവിക സേന

ചൈനയുടെ റഡാര്‍ നിരീക്ഷണ ചാര കപ്പലിനേയും തുരത്തി ഇന്ത്യന്‍ നാവിക സേന. കൊളംബോ തീരത്ത് നങ്കൂരമിട്ടിരുന്ന ചൈനയുടെ യാംഗ് വാംഗ്-5 എന്ന ചാരക്കപ്പ ലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നി ന്നും പിന്തിരിയേണ്ടിവന്നത് കൊല്‍ക്കത്ത: ചൈനയുടെ

Read More »

‘ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല’, വധശിക്ഷ നല്‍കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ന്യുഡല്‍ഹി: സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം

Read More »

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി ; മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേ രിയുടെ ആവശ്യം സുപ്രീം കോടതി തള്ളി ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട്

Read More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയ മസഭ പാസാക്കി. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാ

Read More »

അരുണാചല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി; ഇരുഭാഗത്തെയും സൈനികര്‍ക്ക് പരുക്ക്

അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. അ രുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റി പ്പോര്‍ട്ട് ചെയ്തു

Read More »

മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയില്‍; രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഏജന്‍സിയെ സമീപിച്ചിട്ടില്ല :മുഖ്യമന്ത്രി

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച്

Read More »

ഹിജാബ് വിരുദ്ധ പ്രതിഷേധം ; ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പി ച്ചെന്ന കേസില്‍ ഒരാളെക്കൂടി തൂക്കിലേറ്റി പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാ നിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട്

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല ; സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ല : മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. പദ്ധതി യുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചി ട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതി ക്ക് അനുമതി നല്‍കേണ്ടി വരും. കേന്ദ്രാനുമതിയ്ക്ക്

Read More »

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; വി സിമാരുടെ ഹര്‍ജികള്‍ ഇന്ന് വീണ്ടും പിഗണിക്കും

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമ ര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമച ന്ദ്രന്റെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് കൊച്ചി : ഗവര്‍ണറുടെ കാരണം കാണിക്കല്‍

Read More »

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ ; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം

Read More »

കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാ സ്റ്റേഴ്സിനൊപ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാ സ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്ത മാക്കിയിരിക്കുകയാണ് മഞ്ഞപ്പട

Read More »

ഗുജറാത്തില്‍ ‘ഓപ്പറേഷന്‍ താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബിജെപി, ആംആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരെക്കൂടി വലയിലാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.എഎപി എംഎല്‍ എ മാരുമായി ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഹമ്മദാബാദ് : ഗുജറാത്തില്‍

Read More »