
അനധികൃത സ്വത്ത് സമ്പാദനം ; ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണമില്ല
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണ മില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം






























