
ബിജിമോളെ വീണ്ടും വെട്ടി ; സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്ത്
സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ എസ് ബിജിമോളെ ഒഴിവാ ക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും ഇടുക്കി :






























