
ജോസിന്‍ ബിനോ പാലാ നഗരസഭാ ചെയര്‍മാന്‍ ; കറുത്ത വസ്ത്രമണിഞ്ഞ് ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതിഷേധം
പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ ജോസിന്‍ ബിനോയെ തെ രഞ്ഞെടുത്തു. തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കേരള കോണ്‍ഗ്രസ് (എം) എ തിര്‍ത്തതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് സിപിഎം അംഗം ബിനു പുളിക്കക്കണ്ടം സഭയിലെത്തിയത് പാലാ





























