
തദ്ദേശ ഉപതിരഞ്ഞെടുപ്പ് : അഞ്ച് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് ; ആറ് സീറ്റ് നഷ്ടപ്പെട്ട് എല്‍ഡിഎഫ്
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡി എഫിന് ആറു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു.13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത് തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക്






























