
നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമ ത്താന്‍ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന





























