Category: Breaking News

ട്രെയിന്‍ തീവയ്പ്പ് : കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ; ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്

കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേ ഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എ ന്നിവരും ക്യാമ്പിലെത്തിയിരുന്നു കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍

Read More »

‘സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം, പിന്നില്‍ സഹോദരന്‍’ ; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്

തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാ ഫി

Read More »

വന്ദേഭാരത് കേരളത്തില്‍ ; പാലക്കാട് സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം

പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനിന് ഉജ്ജ്വല സ്വീകരണം. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം പാലക്കാട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തി. പാലക്കാട് റെയില്‍വെ

Read More »

കോവിഡ് കേസുകള്‍ 10,158 കടന്നു ; രാജ്യം ആശങ്കയില്‍

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആയി ഉയര്‍ന്നു. അടുത്ത 10-12 ദിവസത്തേക്ക് കേസുകള്‍ വര്‍ദ്ധിക്കുമെന്നും അതിനുശേഷം കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളി

Read More »

‘വിമര്‍ശിച്ചത് പ്രധാനമന്ത്രിയെ, വാക്കുകള്‍ അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചു’ ; രാഹുലിനെ അയോഗ്യനാക്കിയ കേസില്‍ വിധി 20ന്

രാഹുല്‍ മാപ്പു പറയാന്‍ കൂട്ടാക്കിയില്ല, അഹങ്കാരിയാണ് തുടങ്ങിയവയായിരുന്നു പരാ തിക്കാരന്റെ വാദങ്ങള്‍. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും പരാ തിക്കാരനായ പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജ രായ അഭിഭാഷന്‍ കോടതിയെ അറി യിച്ചു

Read More »

ദുരിതാശ്വാസ നിധി വകമാറ്റല്‍: റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി, കേസ് ജൂണ്‍ അഞ്ചിലേക്കു മാറ്റി

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യ ത്തില്‍ ലോകായു ക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനി ല്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീ ണ്ടും

Read More »

കര്‍ണാടക ബിജെപിയില്‍ കലാപം ; മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസിലേക്ക്?

സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോ ര്‍ട്ട്. സീറ്റില്ലെന്ന് ഉറപ്പായതോടെ മറ്റൊരു ഉപമുഖ്യമന്ത്രി യായ കെ.എസ് ഈശ്വരപ്പ ചൊ വ്വാഴ്ച്ച

Read More »

അന്വേഷണം ശരിയായ ദിശയില്‍ ; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാ നമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി കൊച്ചി :

Read More »

പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്; നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പുലര്‍ച്ചെ 4.30 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോ ഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു ചണ്ഡീഗഡ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പില്‍

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്; റിവ്യു ഹര്‍ജി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പരാതി ക്കാ രന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് ഫുള്‍ ബെഞ്ചി ന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ്

Read More »

അരിക്കൊമ്പന്‍ വിഷയത്തെചൊല്ലി പ്രതിഷേധം; 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് ഹര്‍ത്താല്‍ നടത്താന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. അരിക്കൊമ്പനെ പറ മ്പി ക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടി ലാണ് പഞ്ചായത്ത് ഭരണസമിതി. നെല്ലിയാമ്പതി: അരിക്കൊമ്പനെ

Read More »

‘ഭയമില്ല, അയോഗ്യനാക്കിയാലും വയനാടിന്റെ ശബ്ദമായി ഞാനുണ്ടാകും’ : രാഹുല്‍ ഗാന്ധി

നാലുവര്‍ഷം മുന്‍പ് ഞാന്‍ ഇവിടേക്ക് കടന്നുവന്ന് നിങ്ങളുടെ പാര്‍ലമെന്റ് അംഗമായി മാറി. എന്നെ സംബന്ധിച്ച് വയനാട്ടിലെ എന്റെ തെരഞ്ഞടുപ്പ് പ്രചാരണം വ്യത്യസ്ത മായി രുന്നു. നിങ്ങളിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു എന്റെ പ്രചാരണം. നിങ്ങള്‍ നല്‍കിയ സ്നേഹോഷ്മളമായ

Read More »

ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി ; തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കി യ അപ്പീല്‍ സുപ്രീം കോ ടതി തള്ളി. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് മാര്‍ച്ചിന് അ നുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെ യ്യണമെന്ന് ആവശ്യപ്പെട്ടായിരു

Read More »

‘ടി വിയിലൊക്കെ നന്നായി വാദിക്കുന്നുണ്ടല്ലോ,ജഡ്ജിമാരെ അപമാനിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു’; പരാതിക്കാരനെതിരെ ലോകായുക്തയുടെ വിമര്‍ശനം

വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകാ യുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയു ന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാ ര്യമേ പറയാവൂവെന്നും ലോകായുക്ത

Read More »

ദുരിതാശ്വസ ഫണ്ട് വകമാറ്റല്‍; റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

ലോകായുക്തയുടെ ഫുള്‍ബെഞ്ചാണു ഹര്‍ജി പരിഗണിക്കുക. കേസ് ഫുള്‍ബെഞ്ചി ന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള റിവ്യൂ ഹര്‍ജി

Read More »

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട, ജനകീയ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

നാട്ടുകാര്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതി രെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയി ല്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെ ന്നാണ് ഹര്‍ജിയിലെ ആവശ്യം കൊച്ചി:

Read More »

യാത്രക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചിറക്കി

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ ക്കമുണ്ടാവു കയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുകയും രണ്ട് വിമാന ജീ വനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന്

Read More »

തീവെയ്പിന് നിര്‍ദേശം നല്‍കിയത് കൂട്ടാളി?; ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം

തീവെപിന് പിന്നാലെ അപായച്ചങ്ങല വലിച്ച് സഹായിയെന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സം ഘം സംശയിക്കുന്നു കോഴിക്കോട്: ട്രെയിനിലെ തീവെയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ട്രെയിനില്‍

Read More »

നേതൃത്വം അവഗണിക്കുന്നു; രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നു കെ മുരളീധരന്‍

നാളത്തെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് കെ മുരളീധരന്‍ എം പി.വിട്ടുനി ല്‍ക്കും. ഹെലിപ്പാഡില്‍ എത്തി രാഹുലിനെ സ്വീകരിക്കും. രാഹുലിനോടുള്ള ബഹുമാ നം പ്രകടിപ്പിക്കാനാണ് അതു ചെയ്യുന്നത്. എന്നാല്‍ പൊതുസമ്മേളനത്തില്‍ പങ്കെടു ക്കില്ലെന്നും അദ്ദേഹം

Read More »

കൊച്ചിയില്‍ വയോധിക മരിച്ചത് പീഡന ശ്രമത്തിനിടെ; സഹോദരന്റെ മകന്‍ അറസ്റ്റില്‍

സംഭവത്തില്‍ മരിച്ച 88 കാരിയുടെ സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ വയോധികയുടെ മൂ ക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തി ലാണ് മുഖത്ത്

Read More »

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത; ‘ഡിജി കേരളം’ പദ്ധതിക്ക് നാളെ തുടക്കം

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 നാണ് പരിപാടി. തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ പ്ര ഖ്യാപിക്കലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും തിരുവനന്തപുരം : സമ്പൂര്‍ണ ഡിജിറ്റല്‍

Read More »

ഈസ്റ്റര്‍ ദിനത്തില്‍ മോദി ക്രൈസ്തവ ദേവാലയത്തില്‍ ; കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ ആദ്യമായാണ് നരേന്ദ്ര മോദി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമ ന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു ന്യൂഡല്‍ഹി : ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍

Read More »

ചിത്രം കണ്ടതോടെ ഉറപ്പിച്ചു ; നിര്‍ണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴി

പിടിയിലായ ശേഷം പുറത്തുവന്ന ചിത്രം കണ്ട ഓട്ടോ ഡ്രൈവര്‍ രാജേഷ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിന്റെ ഓട്ടോയില്‍ കയറിയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂ രിലെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയത് കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്

Read More »

കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു

തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി

Read More »

ട്രെയിനിലെ തീവയ്പ്പില്‍ മരിച്ചവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ധനസഹായം കൈമാറി

ട്രെയിന്‍ തീവയ്പില്‍ മരിച്ച റഹ്‌മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്ക ളെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരി ച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി കണ്ണൂര്‍: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കു റ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അ തേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വ

Read More »

കോണ്‍ഗ്രസിന് തിരിച്ചടി ; അനില്‍ ആന്റണി ബിജെപിയില്‍

എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീ കരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അനിലിനൊപ്പമുണ്ടാ യിരുന്നു.

Read More »

ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി കുറ്റസമ്മതം കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല : ഡിജിപി

പ്രതി കുറ്റസമ്മതം നടത്തിയോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പി ന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി

Read More »

ഷാരൂഖ് സെയ്ഫി ഒളിച്ചിരുന്നത് കണ്ണൂര്‍ സ്റ്റേഷനില്‍ ; പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും

ട്രെയിന് തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ ഒളി ച്ചിരുന്നെന്നും

Read More »

ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു; യാത്രക്കിടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി, മണിക്കൂറിലേറെ പെരുവഴിയില്‍

കനത്ത പൊലീസ് സുരക്ഷയിലാണ് മെഡി.കോളജ് പരിസരം. വൈദ്യ പരിശോ ധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീ സിന്റെ നീക്കം കോഴിക്കോട് : എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയെ

Read More »

ഷാറൂഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന; പ്രതിയുമായി കേരള പൊലിസ് സംസ്ഥാനത്തേക്ക്

ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മകന്‍ ഷാറൂഖ് മാര്‍ച്ച് 31നാണ് വീട്ടില്‍ നിന്നും പോയതെന്നാണ് പിതാവ് ഫക്രുദ്ദീന്‍ പൊ ലീസിനോട് പറഞ്ഞത് ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി

Read More »

ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍; പ്രതി ഷഹറൂഖ് സെയ്ഫിന് തീവ്രവാദ ബന്ധം?

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം ഷഹറൂഖ് സെയ്ഫിനെ ചോദ്യം ചെ യ്തു. ഷഹറൂഖ് സെ യ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. അക്രമത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്

Read More »