
താനൂര്‍ ബോട്ടപകടം : ഒരു കുടുംബത്തിലെ 11 പേര്‍ ഒരുമിച്ച് അന്തിയുറങ്ങും; മരിച്ചത് 15 കുരുന്നുകള്‍,കാണാതായ കുട്ടിയെ കണ്ടെത്തി
22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാ സം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു, മൂന്നര, ആറു വയസ് തുടങ്ങിയ പ്രായ ത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും.






























