
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; 35 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി
ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടിയത്. മലപ്പുറം: ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏ താണ്ട് 35






























