Category: Breaking News

‘ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതല്ല ‘; തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നു ലീഗ്

നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമെന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് : ഏക സിവില്‍ കോഡ് നിയമത്തിനെതിരെ തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നു

Read More »

നിയമസഭ കയ്യാങ്കളി കേസ് : തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാ ലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍

Read More »

ചമ്പക്കുളത്ത് വള്ളം കളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മുങ്ങി അപകടം

ചമ്പക്കുളം മൂലം വള്ളക്കിടെയാണ് അപകടം. വിവിധ വിഭാഗങ്ങളിലായി മത്സരം നട ക്കുന്നതിനിടെ വനിതകള്‍ തുഴഞ്ഞ കാട്ടില്‍ തെക്കതില്‍ വള്ളമാണ് മറിഞ്ഞത്. ചമ്പ ക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരാണ് വള്ളം തുഴഞ്ഞത് ആലപ്പുഴ: ചമ്പക്കുളത്ത് വള്ളം

Read More »

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു ; ഭരണം ഉറപ്പാക്കി എല്‍ഡിഎഫ്

സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാ നം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂ പ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല.

Read More »

മന്ത്രിസഭാ പുനഃസംഘടന ഉടന്‍, തിരക്കിട്ട ചര്‍ച്ചകള്‍ ; സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ?

കേരളത്തില്‍ നിന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിസഭാ പു:ന സംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ

Read More »

രാഹുലിനെ തടഞ്ഞു, സംഘര്‍ഷം; ആകാശത്തേക്ക് വെടിവെച്ച് പൊലിസ്

വിഷണുപൂരില്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ചുരാചന്ദ്പൂരിന് 33 കിലോമീറ്റര്‍ അകലെ വച്ചാണ് രാഹുലിനെയും സംഘത്തെ യും പൊലീസ് തടഞ്ഞത് ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത മേഖലയായ ചുരാചന്ദ്പൂരില്‍ കോണ്‍ഗ്രസ് നേതാവ്

Read More »

വ്യാജരേഖ കേസ്: കെ വിദ്യയ്ക്ക് ഇടക്കാല ജാമ്യം ; പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല

നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹോസ്ദുര്‍ഗ് കോടതി ഇടക്കാല ജാ മ്യം അനുവദിച്ചത്. കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയി ല്‍ ഹാജരാക്കിയിരുന്നു. ഈ മാസം 30ന് കോടതിയില്‍

Read More »

രാജ്യത്ത് എങ്ങനെ രണ്ട് നിയമങ്ങള്‍ സാധ്യമാകും? ; ഏകവ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി

ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമ മെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍

Read More »

വ്യാജരേഖാക്കേസില്‍ കെ വിദ്യയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ യുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തു ടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേ ഖകള്‍

Read More »

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമസ് പൊലീ സിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിദേശത്തുളള എസ്എഫ്‌ഐയുടെ കായംകുളം മുന്‍ ഏരിയ

Read More »

പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസ്; കെ സുധാകരന്‍ അറസ്റ്റില്‍

ആറര മണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യ ല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ത്. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരനെ ജാമ്യ ത്തില്‍ വിട്ടയച്ചു. കേസില്‍ രണ്ടാം പ്രതിയാണ് സുധാ

Read More »

വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ ; ആരോപണങ്ങള്‍ നിഷേധിച്ചു കെ വിദ്യ

വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയി ച്ചത്. വിദ്യയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെ യ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യു ന്നതെന്നും ഒരു ദിവസ

Read More »

പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ.പ്രൊഫസര്‍ നിയമനത്തിനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

യുജിസി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അസിസ്റ്റ ന്റ് പ്രൊഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്. അ ത് പ്രിയ വര്‍ഗീസിന് ഇല്ലെന്നാ യിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കു ന്നതില്‍ സിംഗിള്‍ ബെഞ്ചിന്

Read More »

‘നിഖിലിന്റെ എംകോം പ്രവേശനത്തിന് ഇടപെട്ടത് പാര്‍ട്ടിനേതാവ്; പേര് വെളിപ്പെടുത്താനാവില്ല’; കോളേജ് മാനേജര്‍

നേതാവിന്റെ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇ പ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അ ടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ലെന്ന് എംഎസ്എം

Read More »

എഐ ക്യാമറ പദ്ധതി വിശദമായി പരിശോധിക്കണം; അതുവരെ കരാറുകാര്‍ക്ക് പണം നല്‍കരുത് : ഹൈക്കോടതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കോടതിയില്‍ നിന്നും മറ്റൊരു ഉത്തരവ് ഉ ണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് ബാധകമായിരിക്കും. എഐ ക്യാമറ സ്ഥാപിക്കുന്ന

Read More »

എസ്എഫ്‌ഐ നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാകാം ; എംഎസ്എം കോളജിന് ഗുരുതര വീഴ്ച: കേരള വി സി

നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെയാണ് പഠിച്ച തെന്നും കലിംഗ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യതയെന്നും വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം : എസ് എഫ് ഐ നേതാവ്

Read More »

‘പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു, പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍

‘ഇവനു ഭക്ഷണം നല്‍കേണ്ട, നിങ്ങളു കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കില്‍ ആ എച്ചില്‍ കൊടുത്താല്‍ മതി ഈ പട്ടിക്ക്’ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചുവെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് കൊച്ചി: കെ സുധാകരനെതിരെ

Read More »

മണിപ്പൂരില്‍ കലാപത്തിന് ശമനമില്ല ; സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി, മന്ത്രിയുടെ ഓഫീസ് കത്തിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബിജെപി സംസ്ഥാന അധ്യ ക്ഷ യുടെ ഇംഫാലിലെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചു വി

Read More »

പെണ്‍കുട്ടിയെ പീഡിച്ചിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ; ശിക്ഷ പോക്സോ കേസില്‍

എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എ ല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ശരി

Read More »

കുരുക്ക് മുറുക്കി കോടതി ; കളളപ്പണക്കേസില്‍ ബിനീഷ് പ്രതിയായി തുടരും

ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതിക ള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാ ണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങ ളോടെയാണ് ഹര്‍ജി

Read More »

മുന്‍ സിമി നേതാവ് മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റില്‍; പിടിയിലായത് മുലുന്ദ് സ്‌ഫോടന കേസിലെ പ്രതി

കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇയാളെ വിട്ടു കിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ നേര ത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 12 പേരുടെ ജീവനെടുത്ത മുലു ന്ദ്

Read More »

ഐപിഎസുകാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം; തമിഴ്നാട് മുന്‍ ഡി ജി പിക്ക് കഠിന തടവും പിഴയും

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 20 21ഫെബ്രുവരിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത് ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡിജിപിക്ക് മൂന്നു വര്‍ഷം

Read More »

ബ്രിജ് ഭൂഷനെതിരെ തെളിവില്ല; പോക്സോ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍

ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോ ടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.പോക്സോ കേ സില്‍ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് അവസാ നിപ്പിക്കാനായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട്

Read More »

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന; ബാലാജി ആശുപത്രിയില്‍ പ്രതിഷേധവുമായി ഡിഎംകെ

ഇ.ഡി സംഘം സെക്രട്ടേറിയറ്റില്‍ എത്തിയതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്തെത്തി യത്. ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാ ഷ്ട്രീയമാണിതെന്നും സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി

Read More »

വീണ്ടും സംഘര്‍ഷം : മണിപ്പൂരില്‍ തീ അണയുന്നില്ല, 11 മരണം ; നിരവധി വീടുകള്‍ക്ക് തീവെച്ചു

കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണ ങ്ങളില്‍ 11 പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍ പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി

Read More »

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: ഐ ജിയും മുന്‍ ഡി ഐ ജിയും പ്രതിപ്പട്ടികയില്‍

ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവര്‍ ക്കുമെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ

Read More »

മോന്‍സന്റെ ഇടപാടുമായി ബന്ധമില്ല, നാളെ ക്രൈംബ്രാഞ്ചില്‍ ഹാജരാകില്ലെന്ന് സുധാകരന്‍

സാവകാശം തന്നില്ലെങ്കില്‍ നിയമപരമായി നേരിടും.കണ്ണിലെ കറുപ്പുമായി ബന്ധപ്പെട്ടാ ണ് മോന്‍സന്റെയടുത്ത് ചികിത്സ തേടിയത്. അന്ന് വി ഐ പികളടക്കം പലരും മോന്‍ സന്റെയടുത്ത് ചികിത്സ നടത്തുന്നുണ്ടായിരുന്നു.ചികിത്സയില്‍ ചില ഫലങ്ങളും തനി ക്കുണ്ടായെന്നും സുധാകരന്‍ കൊച്ചി

Read More »

സര്‍ക്കാര്‍വിരുദ്ധ പ്രചാരണത്തിന് ഇനിയും കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ?.സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവ കാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത

Read More »

സുധാകരന് 10 ലക്ഷം രൂപ നല്‍കി; മോന്‍സന്റെ ജീവനക്കാരുടെ മൊഴി; തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിയാക്കി യുള്ള റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നാളെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീ സില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിആര്‍പിസി 41 എ വകുപ്പ് പ്രകാരം നോ ട്ടീസ്

Read More »

അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യം വിടണം; ചൈനയുടെ അന്ത്യശാസനം

വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടനടി രാജ്യം വിടാന്‍ ചൈന നിര്‍ദേശം നല്‍കിയിരി ക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആ വശ്യപ്പെട്ടിരിക്കുന്നത് ബെയ്ജിങ്: ഇന്ത്യയുമായി

Read More »

സംസ്ഥാനത്ത് അതിശക്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു മെന്നാണ് പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ

Read More »

‘മിസ്റ്റര്‍ ഗോവിന്ദന്‍, നിങ്ങളുടെ ഭീഷണി ആര് വകവെയ്ക്കുന്നു ?’; സിപിഎം സെക്രട്ടറിക്കെതിരെ വി ഡി സതീശന്‍

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്ത കയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരി വാര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന ത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ്

Read More »