Category: Breaking News

വീണയുടെ കമ്പനി 42 ലക്ഷം കൂടി വാങ്ങി, 30 ലക്ഷം നികുതി അടക്കേണ്ടതിന് പകരം അടച്ചത് ആറ് ലക്ഷം മാത്രം: മാത്യു കുഴല്‍നാടന്‍

2017-19 കാലഘട്ടത്തില്‍ നേരത്തെ പറഞ്ഞ 1 കോടി 72 ലക്ഷം രൂപയല്ലാതെ, 42,48,000 രൂപയാണ് കമ്പനി വാങ്ങിയതെന്നും ആറു ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

Read More »

കെ ഫോണ്‍ : സര്‍ക്കാരിന് നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി

ബെല്‍ കണ്‍സോര്‍ഷ്യത്തിനു പലിശരഹിത മൊബിലൈ സേഷന്‍ അഡ്വാന്‍സ് നല്‍ കി പര്‍ച്ചേസ്, സിവിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് സിഎജി കണ്ടെത്തല്‍. വ്യവ സ്ഥകള്‍ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതി ല്‍ സിഎജി സര്‍ക്കാരിനോ ടു വിശദീകരണം തേടി

Read More »

നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതി മുഹമ്മദ് റിയാസ് അറസ്റ്റില്‍

സജുവാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യ പ്പെട്ട് തന്നെ സമീപിച്ചതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കി. പ്രതിഫലമായി 40,000 രൂപ നല്‍കി. ഒരാഴ്ചയ്ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും റിയാസ് പൊലീസി നോട്

Read More »

സഹോദരിമാര്‍ക്കൊപ്പമെത്തി ചാണ്ടി ഉമ്മന്‍ പത്രിക നല്‍കി ; കെട്ടിവെയ്ക്കാന്‍ തുക നല്‍കിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ പ്രതിയുടെ അമ്മ

മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ഥി

Read More »

‘ഞാന്‍ ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാള്‍, മതം മാറിയതിന് തെളിവില്ല’ ; എ രാജയുടെ എതിര്‍ സത്യവാങ്മൂലം

താന്‍ ജനിച്ച കാലവും മറ്റും പരിശോധിക്കുമ്പോള്‍, തന്നെ മാമോദിസ മുക്കിയെന്ന് മൊ ഴി നല്‍കിയിട്ടുള്ള ആള്‍ക്ക് 13 വയസ്സാണ് പ്രായമുണ്ടാകുക. 13 വയസ്സുള്ള ഒരാള്‍ എ ങ്ങനെ മാമോദീസ മുക്കുമെന്നും രാജ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു

Read More »

സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം ; വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഡാമുകളില്‍ വെള്ള മില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാ ണ് നിലവില്‍ ഉള്ളത്. പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാ നുള്ള

Read More »

‘വേശ്യയും, വെപ്പാട്ടിയും വേണ്ട ‘; വാക്കിലെ ലിംഗ വിവേചനം വിലക്കി സുപ്രീം കോടതി, ശൈലീപുസ്തകം പുറത്തിറക്കി

വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യ ക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീപുസ്തകം ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി: കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത്

Read More »

ഏഷ്യന്‍ ഗെയിംസ് ഗുസ്തി; വിനേഷ് ഫോഗട് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്ത്

നേരത്തെ ട്രെയല്‍സില്‍ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പരിക്കും പുറത്താക ലും. ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട്

Read More »

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം

പ്രധാനമന്ത്രി ആദ്യം രാജ്ഘട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ചെങ്കോട്ടയില്‍ എ ത്തിയത്. രാവിലെ ഏഴിന് ശേഷമാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തിയത്. കാല്‍ മണി ക്കൂറിന് ശേഷം അദ്ദേഹം ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയില്‍ മോദി ഗാര്‍ഡ് ഓഫ് ഓണ ര്‍

Read More »

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് കളിയും ചിരിയും; വിമര്‍ശനവുമായി രാഹുല്‍

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തി. ഡല്‍ഹി യില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ വിമശിച്ച് രാ ഹുല്‍ രംഗത്തെത്തിയത് ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി

Read More »

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസം, 2024ലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്ന് മോദി

‘മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയ ത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലാ യതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും

Read More »

വീണ വാങ്ങിയത് മാസപ്പടിയല്ല; മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു : സിപിഎം

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിതന്നെ സേ വന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്ന് സിപിഎം

Read More »

മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ ; തടഞ്ഞ് സ്പീക്കര്‍, നാടകീയ രംഗങ്ങള്‍

ബില്‍ ചര്‍ച്ചയ്ക്കിടെ മറ്റു കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നു നീക്കി. നീക്കിയ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി

Read More »

മകള്‍ക്ക് കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈ ല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തി ല്‍ 1.72 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി

Read More »

മണിപ്പൂര്‍ കൂട്ടബലാത്സംഗം ; ഇരകളുടെ മൊഴിയെടുക്കുന്നതില്‍ സിബിഐയെ വിലക്കി സുപ്രീം കോടതി

ഇന്ന് രാവിലെയും ഇരകളെ കാണാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീ ക ളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരു തെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍

Read More »

ആലുവയില്‍ 5 വയസുകാരിയെ കൊലപ്പെടുത്തിയ കേസ് ; പ്രതി പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍

പ്രതി അസഫാക്ക് ആലത്തെ തിരിച്ചറിയല്‍ പരേഡില്‍ മൂന്നൂ സാക്ഷികളും തിരിച്ചറി ഞ്ഞു. ആലുവ സബ്‌യിലില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേ ഡ് നടന്നത്. കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാ ത്ര

Read More »

ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എന്‍എസ്എസ്; നാളെ വിശ്വാസ സംരക്ഷണദിനം; ഗണപതി ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍

നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എ സ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍ദേശം നല്‍ കിയിട്ടുള്ളത് കോട്ടയം:

Read More »

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസ് ; എം വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെ സുധാകരന്‍

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തി ലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാനനഷ്ടകേസ് നല്‍കിയത് കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി

Read More »

ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടം ; എളുപ്പം നികത്താനാവില്ലെന്ന് മുഖ്യമന്ത്രി

അതികഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങളോം ഓടി നടന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കിയത്. അത് എളുപ്പം നിക ത്താനാവുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം:

Read More »

മണിപ്പൂരില്‍ ആസൂത്രിത ക്രൈസ്തവ വേട്ട; കലാപഭൂമി ആക്കിയത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി

മണിപ്പൂരില്‍ നിന്ന് അനുദിനം സ്തോഭജനകമായ വാര്‍ത്തകളാണ് വരുന്നത്. രണ്ടുമാസ ത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാ ണാന്‍ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേ ല്‍പ്പിച്ചുകൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്-

Read More »

പണിതീരാത്ത വീട്ടില്‍ കുഞ്ഞൂഞ്ഞിന്റെ ഭൗതികദേഹം എത്തി ; സ്വപ്നം ബാക്കി, നെഞ്ചുലഞ്ഞ് പുതുപ്പള്ളി

തറവാട്ടുവീട്ടില്‍ അടുത്ത ബന്ധുക്കള്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ആദ്യഘട്ട പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു. ഇതിന് ശേഷമാണ് നിര്‍മാണത്തിലു ള്ള വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകള്‍ക്കായി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും

Read More »

വിലാപയാത്ര അവസാനിച്ചു; ഒഴുകിത്തീരാതെ ആള്‍ക്കൂട്ടം, പുതുപ്പള്ളിയിലെ തറവാട്ടുവീട്ടിലെത്തിച്ചു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിട ത്തില്‍ രാത്രി 7.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിനു ശേഷം

Read More »

ജനനേതാവിന്റെ വിയോഗത്തില്‍ വിതുമ്പി കേരളം ; ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളി ഹൗസില്‍

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസ തിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. 2. 20-ഓടെ തിരുവനന്തപുരം വിമാനത്താവള ത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള

Read More »

‘കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍, യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്’

കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി യോടു

Read More »

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു

ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശു പത്രി യില്‍ ചികിത്സയിലായിരുന്നു.  ചെക്, ഫ്രഞ്ച് ഭാഷകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടു ണ്ട്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് എന്ന നോവല്‍ ഏറെ

Read More »

അഴിമതിയും കെടുകാര്യസ്ഥതയും; റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരവുമായി യുഡിഎഫ്

മാധ്യമങ്ങളുടെ നേരെ തുടര്‍ച്ചായായ അക്രമണം നടക്കുകയാണ്. ആരാണ് പിവി അന്‍വര്‍?. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളുടെയും ചെസ്റ്റ് നമ്പര്‍ കൊടുത്ത് അത് പൂട്ടിക്കുമെന്ന് പറയാന്‍ ആരാണ് അയാള്‍ക്ക് അവകാശം കൊടുത്തത് – പ്രതിപക്ഷ നേതാവ്

Read More »

മണിപ്പൂരിലെ ക്രമസമാധാനം ; സ്ഥിതി വഷളാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി

മണിപ്പൂരിലെ സ്ഥിതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചു ക്രമസമാധാനനില മെച്ച പ്പെടുത്തുന്നതിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കക്ഷികളോട് നിര്‍ദേശിച്ചു

Read More »

ത്രിപുര നിയമസഭയില്‍ കയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ഏറ്റുമുട്ടി

ബിജെപി എംഎല്‍എ സഭയില്‍ പോണ്‍ സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ച തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്നയിച്ചത്. ഇത് ബിജെപി എം എല്‍എമാര്‍ ചോദ്യം

Read More »

ആലപ്പുഴയില്‍ അപൂര്‍വരോഗം ബാധിച്ച പതിനഞ്ചുകാരന്‍ മരിച്ചു

പാണവള്ളി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീ ബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്നു ആലപ്പുഴ : അപൂര്‍വ

Read More »

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ ഇല്ല ; പോരാട്ടം ഇനി സുപ്രീം കോടതിയിലേക്ക്

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാ ണ് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയുടെ വിധി ഉചിതമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ശി ക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും

Read More »

വോട്ടര്‍മാര്‍ക്ക് പണം: തേനി എംപിയുടെ തെരഞ്ഞെടുപ്പ് അസാധു

നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ മറച്ചു വെച്ചുവെന്നാരോപിച്ച് തേനിയിലെ വോട്ടര്‍ മിലാനിയാണ് മദ്രാസ് ഹൈ ക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമു ണ്ടായിരുന്നു. ഇവ ശ രിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ്

Read More »

‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്

കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് വിശ്വനാഥ പെരുമാളിന്റെ പ്രസംഗം.മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാള്‍

Read More »