
മേഖല അവലോകന യോഗം വിജയകരം, 584 വിഷയങ്ങള്‍ പരിഹരിച്ചു; അതിദാരിദ്ര്യം ഇല്ലാത്തവരുടെ നാട് ലക്ഷ്യം: മുഖ്യമന്ത്രി
സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരി ഹരിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു. പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടു ണ്ട്- മുഖ്യമന്ത്രി പിണറായി വിജയന്‍





























