
വിനോദസഞ്ചാരികൾക്ക് പൊലീസുമായി ആശയവിനിമയം എളുപ്പം;
ദുബായ്: ലോകത്തിന്റെ നാല് ദിക്കിൽനിന്നും വിനോദ സഞ്ചാരികൾ വന്നുചേരുന്ന ദുബായ് നഗരത്തിൽ ഏതു സമയവും പൊലീസിനെ ബന്ധപ്പെടാൻ നൂതന സംവിധാനങ്ങൾ. അഞ്ച് ഡിജിറ്റൽ നൂതന സംവിധാനങ്ങളാണ് ദുബായ് ടൂറിസ്റ്റ് പൊലീസ് വിനോദസഞ്ചാരികളുമായി ആശയ വിനിമയത്തിന്





























