
മനംമയക്കും ദോഫാർ; ഫോട്ടോഗ്രാഫർമാർക്കിത് സുവർണാവസരം.!
മസ്കത്ത്: ദോഫാറിന്റെ ശരത്കാല സൗന്ദര്യം പകർത്താൻ ഗവർണറേറ്റിലേക്ക് ഫോട്ടോഗ്രാഫർമാരുടെ ഒഴുക്ക്. മഴയും തണുപ്പും നിറഞ്ഞ ഖരീഫ് സീസണിന് തുടക്കമായപ്പോൾ മുതൽ തന്നെ ദോഫാറിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.മിതമായ താപനിലയും മേഖാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ പെയ്തിറങ്ങുന്ന






























