Category: Breaking News

നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി;മോഹൻലാലിന് എത്താനാകില്ല

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന “അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്

Read More »

വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്ത്.!

കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ

Read More »

ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും;എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം

Read More »

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്‍ഭാടങ്ങളില്ലാതെ,ഭക്തജനത്തിരക്കിൽ ഗുരുവായൂർ.!

അഷ്ടമിരോഹിണി മഹോത്സവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ പിറന്നാള്‍ ദിനത്തില്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട്

Read More »

അ​ജ്​​മാ​നെ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ.!

അജ്മാൻ: എമിറേറ്റിനെ കൂടുതൽ ഹരിതാഭമാക്കാനൊരുങ്ങി അജ്മാൻ. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് രംഗത്തെത്തിയത്. ഹരിതവും ആകർഷകവുമായ നഗരങ്ങളിൽ ഒന്നായി എമിറേറ്റിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ അജ്മാനിൽ വ്യാപകമായി മരങ്ങൾ

Read More »

ഷാ​ർ​ജ​യി​ൽ നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം.!

ഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 17ൽ പ്രവർത്തിക്കുന്ന നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീപിടിച്ചു. കൃത്രിമപ്പൂക്കൾ സൂക്ഷിക്കുന്ന ​ വെ​യ​ർ​ഹൗ​സു​കളിലാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 7.50നാണ് ഷാർജ സിവിൽ ഡിഫൻസിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടൻ സ്ഥലത്തെത്തിയ

Read More »

സ്കൂ​ളു​ക​ളി​ൽ വീ​ണ്ടും ഫ​സ്റ്റ്​​ബെ​ൽ !

ദുബൈ: രണ്ടു മാസം നീണ്ട വേനൽ അവധിക്കുശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വീണ്ടും ഫസ്റ്റ് ബെൽ മുഴങ്ങുകയാണ്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സ്കൂളുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും മാർഗ

Read More »

എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വല്ലഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്.!

മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ,

Read More »

ജർമനിയിലെ ആക്രമണം: കുറ്റം സമ്മതിച്ച് സിറിയൻ അഭയാർഥി.!

ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു.

Read More »

അക്ഷരക്കൂട്ടം ബഹുഭാഷാ കവിയരങ്ങ് 31ന്.!

ദുബായ് : യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏഴ് ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു. ഈ മാസം 31ന് വൈകിട്ട് 6 ന് ഖിസൈസിലെ

Read More »

സ്ത്രീകൾക്കെതിരായ അതിക്രമം പൊറുക്കാനാവാത്ത പാപം -നരേന്ദ്രമോദി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർധിപ്പിക്കുന്നതിനൊപ്പം

Read More »

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം.!

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി

Read More »

ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ ചെളിവാരി എറിയുന്ന പശ്ചാത്തലത്തിലാണ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്ന് സംവിധായകനും നിര്‍മാതാവുമായ ‘രഞ്ജിത്ത്’.

ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുന്ന പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്നും

Read More »

സിദ്ദിഖിന് പിന്നാലെ ,ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്;

തിരുവനന്തപുരം സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി

Read More »

ആപ്പിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ടെലഗ്രാം സിഇഒ പാവെല്‍ ദുരോവ്‌ അറസ്റ്റിൽ.!

പാരിസ് : ടെലഗ്രാം സിഇഒ പാവൽ ദുരോവ് ഫ്രാൻസിൽ അറസ്റ്റിലായി. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ്‌ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

Read More »

അ​സീ​റി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഹ​നം മു​ങ്ങി ര​ണ്ടു​ മ​ര​ണം.!

റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ടു പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.അപകടത്തിൽപെട്ടവരെ കുറിച്ച്

Read More »

ആ​കാ​ശ എ​യ​റി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം.!

കുവൈത്ത് സിറ്റി: മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ച ആകാശ എയറിന് കുവൈത്തി ൽ ഉജ്ജ്വല സ്വീകരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആ ദർശ് സൈക, എംബസി ഉദ്യോഗസ്ഥർ എന്നിവർ വിമാനത്തെ

Read More »

സുനിത വില്യംസും വിൽമോറും 2025 ഫെബ്രുവരിയിൽ,ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങുമെന്ന് നാസ.!

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സ് ഇരുവരുമായി ബഹിരാകാശനിലയത്തിൽ നിന്നും യാത്ര തിരിക്കുക. നാസ

Read More »

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു.!

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ്

Read More »

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി ‘യുപിഎസ്’ എന്ന പേരിൽ, 23 ലക്ഷം പേർക്ക് ​ഗുണം.!

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം

Read More »

യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ; കത്തുന്ന ചൂടിന് ആശ്വാസം.!

ദുബായ് : കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു. ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദറ, ഫിലി

Read More »

ഓഗസ്റ്റ് 27 നിര്‍ണായകം; ഒന്നും രണ്ടുമല്ല; ഭൂമിയെ ലക്ഷ്യമിട്ടെത്തുന്നത് 5 ഛിന്നഗ്രഹങ്ങള്‍; ജാഗ്രതയില്‍ നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഗവേഷകർ ഇതിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നും നാസ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ അഞ്ച് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. 2020

Read More »

കടലിനടിയിലൂടെ മൂന്ന് കേബിള്‍ ലൈനുകള്‍, 5 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും.!

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സമുദ്രാന്തര കേബിള്‍ ലൈനുകള്‍ വരുന്നു. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും. 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനും ഇടയില്‍ ഇവ സജീവമാകുമെന്നാണ് പ്രതീക്ഷ. ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രസ്

Read More »

ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി, രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന; വീടിനു കനത്ത സുരക്ഷ.!

കോഴിക്കോട് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ

Read More »

ചൂടിന് പുറമെ പൊള്ളുന്ന ‘വൈദ്യുതി ബിൽ’; രക്ഷതേടി പ്രവാസികൾ ആശ്രയിക്കുന്ന ‘സബ്‌സിഡി’ ഫ്ലാറ്റുകൾ.!

മനാമ: കടുത്ത താപനിലയിൽ മാത്രമല്ല വൈദ്യുതി ബില്ലിലും ‘വിയർക്കുക’യാണ് ബഹ്റൈൻ പ്രവാസികൾ. സ്കൂൾ തുറക്കാറാകുന്ന സമയം ആയതു കൊണ്ട് തന്നെ വേനലവധി കഴിഞ്ഞ് മിക്ക പ്രവാസികളും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ വർഷം മുതൽ വൈദ്യുതി,

Read More »

ഡാറ്റാ ബേസ് അടിച്ചുമാറ്റി, രഹസ്യം ചോർത്തി; ഇന്‍ഫോസിസിനെതിരെ കേസുമായി കോഗ്നിസന്റ്.!

ആരോഗ്യ ഇൻഷുറൻസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങൾ അപഹരിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ലൈസെറ്റോ. ടെക്സാസ് ഫെഡറൽ കോടതിയിലാണ് പരാതി നൽകിയത്. കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി

Read More »

സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഗു​ഹ ‘അ​ബു അ​ൽ വൗ​ൽ’ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.!

മദീന: സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹ ‘അബു അൽ വൗൽ’ സാഹസികരായ യാത്രപ്രിയരെ മാടി വിളിക്കുന്നു. സാഹസിക വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളുമായി മദീന മേഖലയിലെ ഖൈബർ ഗവർണറേറ്റ് ഭൂപരിധിയിലെ അഞ്ച് കിലോമീറ്ററുള്ള പ്രകൃതിദത്ത

Read More »

ആദം-ഹൈമ-തുംറൈത്ത് പാത ഇരട്ടിപ്പിക്കല്‍ ഉടന്‍

മസ്കത്ത് – സലാല പാതയിലെ പ്രധാന ഭാഗമായ ആദം ഹൈമ – തുംറൈത്ത് ഭാഗം ഇരട്ടിപ്പിക്കൽ പദ്ധതിയുടെ അവസാന ഭാഗത്തെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.പാത ഇരട്ടപ്പിക്കുന്നതിനുള്ള

Read More »

ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ് ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയിൽ.!

മസ്‌കത്ത് ∙ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ്. ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ ‘ആര്‍ക്കിടെക്ചര്‍ വിസ്മയം നേടിയത്. വാസ്തുശിൽപ വിസ്മയമായ

Read More »

ഫൈ​ല​ക ദ്വീ​പ് യു​നെ​സ്‌​കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേ​ക്ക്; വേ​ൾ​ഡ് മോ​ണി​മെ​ന്റ്സ് ഫ​ണ്ടു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

കുവൈത്ത് സിറ്റി: ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.മാൻഹട്ടനിലെ വേൾഡ്

Read More »

ഒ​മാ​നി ക്യു​ലി​ന​റി ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച്, പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം;

സലാല: ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ച് ഒ​മാ​നി ക്യു​ലി​ന​റി ഫെസ്റ്റിവൽ സംഘടിപ്പിച്ച് പൈതൃക, ടൂറിസം മന്ത്രാലയം. സലാലയിൽ നടക്കുന്ന ഈ പരിപാടിയിൽ സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള നിരവധി പാചക പ്രേമികൾ പങ്കെടുക്കും.ഓഗസ്റ്റ് 26 വരെ നീണ്ടുനിൽക്കുന്ന

Read More »

ക​യ​റ്റു​മ​തി നി​രോ​ധ​നം പി​ൻ​വ​ലി​ച്ചി​ട്ടും ഉ​ള്ളി വി​ല ഉ​യ​ർ​ന്നുത​ന്നെ.!

മസ്കത്ത്: ഇന്ത്യൻ ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒമാനിൽ ഉള്ളി വില ഉയർന്നു തന്നെ നിൽക്കുകയാണ്. നിലവിൽ ഒരു കിലോ ഉള്ളിക്ക് 475 ബൈസ മുതൽ 490 ബൈസ വരെയാണ്

Read More »