
ഓഹരി നിക്ഷേപ സാധ്യതകൾ ; മാർഗനിർദേശവുമായി ‘ജോയ് ആലുക്കാസ്’ എക്സ്ചേഞ്ച്.!
മസ്കത്ത്: ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാർഗനിർദേശങ്ങളും സഹായവും നൽകാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഓഹരി കമ്പോളത്തിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച്






























