
കതാറ പ്രവാചക കാവ്യമത്സരത്തിന് തുടക്കം; ആകെ സമ്മാനം 8.75 കോടി രൂപ.!
ദോഹ: അറബ് ലോകത്തെ കവികൾക്കിടയിൽ ഏറെ പ്രശസ്തമായ കതാറ പ്രവാചക കാവ്യ പുരസ്കാരങ്ങൾക്കുള്ള നടപടികളാരംഭിച്ച് സംഘാടകർ. മേഖലയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കാവ്യമത്സരമെന്ന പ്രത്യേകത കൂടി കതാറ പ്രവാചക കവിത മത്സരത്തിനുണ്ട്.ക്ലാസിക്, നബാതി വിഭാഗങ്ങളിലായി






























