Category: Breaking News

കുവൈത്ത് : ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം.!

കുവൈത്ത് സിറ്റി: ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെന്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.അൽ അസിമ ആരോഗ്യ മേഖലയിൽ,

Read More »

ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!

ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു

Read More »

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു; കപ്പലില്‍ മലയാളികളും

കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ്

Read More »

2025 മുതൽ യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ.!

അബുദാബി : യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ 2025 മുതൽ. ഇതിനായി ഈ വർഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. അടുത്ത വർഷം ലോഞ്ച്

Read More »

വയനാട് ദുരന്തം ; സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് ഒരു കോടി നൽകി.!

ദുബൈ: വയനാട് ഉരുൾ ദുരന്തബാധിതർക്കായി സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ

Read More »

സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ ഫോൺ കോൾ , അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് ; പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായി.!

കുവൈത്ത് • സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങൾ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്, ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യാഴാഴ്ച വീണ്ടും പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.പൊലീസ്

Read More »

നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ; അന്ന് നിവിൻ എന്റെ കൂടെ, തെളിവുകളുണ്ട്’.!

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഡിസംബർ 14ന്

Read More »

കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടി, വിസകള്‍ നിരസിക്കുന്നു; അതിര്‍ത്തികളിലെത്തുന്ന വിദേശികള്‍ക്ക് സംഭവിക്കുന്നത്.!

കാനഡ : ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ എന്നാല്‍ അടുത്തിടെയുണ്ടായ നയതന്ത്രപരമായ സംഘർഷങ്ങള്‍ മൂലം ഇന്ത്യ- കാനഡ ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കടക്കം തിരിച്ചടിയായി വിസ നയങ്ങളിലും

Read More »

കുവൈത്ത്: ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാതെ 8 ലക്ഷം പ്രവാസികൾ.!

കുവൈത്ത് സിറ്റി • കുവൈത്തിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നു. സെപ്റ്റംബർ 30 വരെയാണ് സ്വദേശികൾക്ക് ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി. 1,75,000 സ്വദേശികൾ ഇതുവരെ

Read More »

കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി .!

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ

Read More »

സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവുകളും വിട്ടുവീഴ്ചയും ;സെ​പ്റ്റം​ബ​ർ 29 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ ,വർക്ക് ഫ്രം ഹോമിനും അനുമതി.!

ദോഹ: സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവുകളും വിട്ടുവീഴ്ചയും നൽകുന്ന നിർദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അവശ്യഘട്ടങ്ങളിൽ വീടുകളിലിരുന്ന്

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ പ്രത്യേക ബെഞ്ച്,ബെഞ്ചിൽ വനിതാ ജഡ്മിമാർ.!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. വനിതാ ജഡ്മിമാർ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേൾക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ശോഭ

Read More »

ഒമാൻ : എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ.!

മസ്കത്ത് : ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ പ്രഖ്യാപിച്ച് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം. ഒമാനിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ദേശീയ വിമാനകമ്പനിയുമായി ചേർന്ന് പദ്ധതി

Read More »

ലോ​ക​ക​പ്പ് യോ​ഗ്യ​ത മത്സരം: നാ​ല് മണി മു​ത​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം.!

ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഭാഗമായി നിർണായക മത്സരത്തിൽ ഖത്തർ വ്യാഴാഴ്ച ബൂട്ടുകെട്ടുമ്പോൾ കാണികൾക്കുള്ള മാർഗ നിർദേശങ്ങളുമഖയി ഖത്തർ ഫുട്ബാൾ അസോസിയേഷൻ. കാണികൾ പരമാവധി നേരത്തേ എത്തണമെന്നും സ്റ്റേഡിയം ഗേറ്റുകൾ വൈകുന്നേരം നാലുമുതൽ തുറക്കുമെന്നും

Read More »

ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി ര​ക്ഷി​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി ;പാ​ഠ​പു​സ്ത​ക വി​ത​ര​ണം, അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ൾ.!

മസ്കത്ത്: പാഠപുസ്തക വിതരണമടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ

Read More »

മ​നു​ഷ്യാ​വ​കാ​ശ​ സം​ര​ക്ഷണത്തിൽ ബഹ്റൈൻ മുന്നിൽ ; നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു

മനാമ: നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ 41-ാമത് യോഗത്തിൽ വിദേശകാര്യ മന്ത്രിയും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷതവഹിച്ചു. യോഗത്തിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ഇന്ത്യക്കാരെ ക്ഷണിച്ച് ഒമാൻ, 10 ദിവസത്തെ ടുറിസ്റ്റ് വിസ 5 റിയാലിന്

ഡൽഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.ഇന്ത്യന്‍ നഗരങ്ങളില്‍ ഇതിന്റെ ഭാഗമാായി ഒമാൻ പ്രമോഷന്‍ ക്യാംപെയ്ന് നടത്തി. ക്യാംപെയ്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ,

Read More »

അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി റിയാദ്.

റിയാദ്: അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി. പൊതുസ്ഥലങ്ങളിൽ നിയമം ലംഘിച്ച് പ്രത്യക്ഷപ്പെട്ട 9,600 റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ കണ്ടെത്തിയെന്ന് സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. ആഗസ്റ്റ് മാസത്തിൽ അതോറിറ്റി

Read More »

ലോകകപ്പ് യോഗ്യത മത്സരം; ഒമാൻ ടീം ഇറാഖിൽ , ഇന്ന് രാ​ത്രി എ​ട്ടി​ന് ബ​സ്റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം

മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒമാൻ ടീം ഇറാഖിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ടീം ഊർജിത പരിശീലനത്തിലായിരുന്നു. കോച്ച് ജറോസ്ലാവ് സിൽ ഹവിയക്ക് കീഴിൽ സാങ്കേതികത, കായിക ക്ഷമത

Read More »

കുവൈത്ത് : മ​ത്സ്യ​വി​ൽ​പ​ന 788 ടൺ

കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യവിൽപന 788 ടണ്ണിലെത്തി. 2024 ആദ്യ പകുതിയിൽ കുവൈത്തി ലെ പ്രാദേശിക മത്സ്യ വിൽപന 788.1 ടൺ ആയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.1.93 ദശലക്ഷം ദീനാറാണ് മൊത്തം

Read More »

ഷാ​ർ​ജ​യി​ൽ പു​തി​യ സ്​​പോ​ർ​ട്​​സ്​ സി​റ്റി, അം​ഗീ​കാ​രം ന​ൽ​കി ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

ഷാർജ: എമിറേറ്റിലെ കായിക താരങ്ങൾക്കും ക്ലബുകൾക്കും മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി നിർമിക്കാൻ അനുമതി. പദ്ധതിയുടെ രൂപകൽപനയും നിർമാണ സ്ഥലവും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

Read More »

വയനാട് ദുരന്തം: മസ്കത്ത് അൽ അവാബിയിലെ മലയാളി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

മസ്കത്ത് : അൽ അവാബിയിലെ മലയാളി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 115,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. അവാബിയിൽ നിർമാണ മേഖലയിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അന്യ രാജ്യക്കാരുമായവർ ചേർന്ന് ബിരിയാണി ചലഞ്ചിലൂടെയും സംഭവനയുമായി

Read More »

കാർമേഘങ്ങളെല്ലാം ഒഴിഞ്ഞു എല്ലാം കലങ്ങി തെളിയട്ടെ ; ‘എനിക്കോ സിനിമയ്‌ക്കോ ഒന്നും സംഭവിക്കില്ല’ നടി മഞ്ജു വാരിയർ

കോഴിക്കോട് • മലയാള സിനിമയെ ബാധിച്ച കാർമേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാരിയർ. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും മഞ്ജു

Read More »

ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണം.!

കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത്

Read More »

നൊമ്പരമായി റീം ; വിവാഹം നടന്ന അതേ ഹാളിൽ നവവധുവിന്‍റെ മരണാനന്തര ചടങ്ങുകളും.!

ഷാർജ : ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു. ഷാർജ എമിറേറ്റ്സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം ഇബ്രാഹിം( 24) ആണ് മരിച്ചത്.കാറുകൾ

Read More »

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.!

ന്യൂഡൽഹി : മധ്യപ്രദേശിൽനിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ, ബിജെപി ദേശീയ

Read More »

ദുബായ് : സ്കൈലൈനിൽ മറ്റൊരു അദ്ഭുതമാകാൻ വരുന്നു ബുർജ് അസീസി

ദുബായ് : ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ‘ഒരനുജൻ’ വരുന്നു. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ബുർജ് അസീസി എന്ന പേരിലാണ് പുതിയ “വിസ്മയ നിർമതി’ വരുന്നത്. ലോകത്തെ

Read More »

മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു.

അൽകോബാർ : മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്ന് ‘വിമൻ ഇന്ത്യ ഖത്തർ’.

ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും വിമൻ ഇന്ത്യ ഖത്തർ.വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത്

Read More »

25 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പദ്ധതിയുമായി ഖത്തർ ചാരിറ്റി.

ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാർഥികളെല്ലാം സ്കൂൾ മുറ്റങ്ങളിലേക്ക് തിരികെയെത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവും ദാരിദ്ര്യവും മൂലം പഠനം നിഷേധിക്കപ്പെട്ടവർക്ക് കരുതലായി ഖത്തർ ചാരിറ്റി. അവരുടെ വിദ്യാഭ്യാസത്തിന് മുൻഗണന’ എന്ന

Read More »

അമിതവേഗത്തിലെത്തിയ ട്രക്ക് കാറിൽ ഇടിച്ചു കയറി; യുഎസിൽ 4 ഇന്ത്യക്കാർ മരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.

ന്യൂയോര്‍ക്ക്: യുഎസിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം 4 ഇന്ത്യക്കാർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺ വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് നാലു

Read More »